വെള്ളവസ്ത്രങ്ങൾ തിളങ്ങാൻ അടിപൊളി സൂത്രം.. ഇനി വെള്ള വസ്ത്രങ്ങൾ അലക്കുന്ന വെള്ളത്തിൽ ഇതും കൂടെ ചേർത്ത് നോക്കൂ,എന്നും പള പള വെട്ടിത്തിളങ്ങും.!!

“വെള്ളവസ്ത്രങ്ങൾ തിളങ്ങാൻ അടിപൊളി സൂത്രം.. ഇനി വെള്ള വസ്ത്രങ്ങൾ അലക്കുന്ന വെള്ളത്തിൽ ഇതും കൂടെ ചേർത്ത് നോക്കൂ,എന്നും പള പള വെട്ടിത്തിളങ്ങും” നമ്മുടെ ജോലികൾ എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്ന പല ടിപ്പുകളും ഉണ്ട്. അത്തരത്തിൽ നിങ്ങൾക്കെലാം ഉപകാരപ്രദമായ ചില ടിപ്പുകൾ പരിചയപ്പെട്ടാലോ?

ഇവയെല്ലാം അറിയാവുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടായിരിക്കും എന്നാൽ അറിയാത്ത ആളുകൾക്ക് ഈ ടിപ്പുകൾ ഏറെ ഉപകാരപ്രദമായിരിക്കും. എന്നാൽ എ ടിപ്പുകൾ എതെല്ലമെന്ന് പരിചയപ്പെടാം. നമ്മുടെ വീട്ടിലെ വെള്ള വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് വീട്ടമ്മമാരുടെ വലിയ ഒരു തലവേദന തന്നെയാണ്. അഴുക്കെല്ലാം കളഞ്ഞ് ഇവ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. വെള്ളവസ്ത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനായി ഈ ഒരു സാധനം മതി.

ഇതിനായി ഒരു ബക്കറ്റിൽ വെള്ളം എടുക്കുക. അതിലേക്ക് ഏതെങ്കിലും ഒരു സോപ്പ് പൊടി ഇട്ടുവെക്കുക. ഇതിലേക്ക് അര റ്റീസ്പൂണോളം ഉള്ള ബേക്കിംഗ് സോഡയും മൂന്ന് ടേബിൾ സ്പൂണോളം ഉള്ള വിനാഗിരി ചേർക്കുക. ഇതെല്ലം സാധാരണ എല്ലാവരും ചെയ്യുന്നതായിരിക്കും. എന്നാൽ ഇതിലേക്ക് മറ്റൊരു സൂത്രം കൂടി ചേർക്കുന്നുണ്ട്. അത് ചേർക്കുമ്പോഴാണ് നമ്മുടെ വെള്ളവസ്ത്രങ്ങൾ തിളങ്ങുന്നത്. അത് എന്ത് എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.