ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്‌താൽ മീൻ വറുക്കാൻ എണ്ണ ആവശ്യം വരില്ല 😲😱 ഇതറിഞ്ഞാൽ പിന്നെ നിങ്ങൾ വിടൂല 👌👌

പൊരിച്ചതും വറുത്തതുമായ വിഭവങ്ങളോട് ഏറെ താല്പര്യമുള്ളവർ ആണ് മലയാളികൾ. മീൻ പൊരിച്ചെടുക്കുക ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും ദിവസവും ഉണ്ടായിരിക്കുന്ന ഒരു വിഭവം ആയിരിക്കും. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി എണ്ണയ്ക്ക് പകരം വെള്ളം ഉപയോഗിച്ച് മീൻ പൊരിച്ചാലോ? എല്ലാവര്ക്കും സംശയം തോന്നുന്നുണ്ടായിരിക്കും അല്ലെ.. എണ്ണയില്ലാതെ വെള്ളത്തിൽ മീൻ പൊരിക്കുന്നവിധം

നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയശേഷം വരഞ്ഞെടുക്കുക. ഇതിലേക്ക് മസാല തയ്യാറാക്കണം. അതിന് മിക്സിയുടെ ജാറിൽ ഒരു ടേബിൾസ്പൂൺ പെരിംജീരകം, ഒരു ടേബിൾസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, മുളക്പൊടി ഇവ ചേർത്ത് അരച്ചെടുക്കുക. നല്ലതുപോലെ പേസ്റ്റ് ആയി അരക്കെണ്ട ആവശ്യമില്ല. കുരുമുളകും പെരിംജീരകവും തരിയായി ഇരിക്കണം.

മത്തിയിൽ ഈ മസാല തേച്ചുപിടിപ്പിക്കാവുന്നതാണ്. പത്തുമിനിറ്റ് റെസ്റ്റ് ചെയ്യുവാൻ ഫ്രിഡ്ജിൽ വെക്കുക. വെള്ളത്തിൽ മത്തി പൊരിച്ചെടുക്കാം. ഇതിനായി ഒരു ചീനച്ചട്ടി ചൂടാക്കി വെള്ളം തിളപ്പിക്കുക. മത്തിയുടെ നെയ്യ് കഴുകി വൃത്തിയാക്കിയത് കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തിളച്ചവെള്ളത്തിലേക്ക് ഇത് ഇട്ടുകൊടുക്കുക. വെള്ളം വറ്റിവന്നതിനുശേഷം മസാല പുരട്ടിയ മത്തി ഇട്ട് പൊരിച്ചെടുക്കാം. ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Adhialee’s kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.