ചോറുണ്ണാൻ ഒരു കിടിലം വെള്ളരിക്ക മോരുകറി; ഇത് ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണും.!! vellarikka curd curry
- vellarikka curd curry Ingredients
- വലിയ വെള്ളരിക്ക – 1
- പച്ചമുളക്
- മഞ്ഞൾ പൊടി – 1/4
- കറിവേപ്പില
- തേങ്ങ – 1/2 മുറി
- ചെറിയ ഉള്ളി (ചെറിയ ഉള്ളി)
- ജീരകം
- ഗ്ലാസ് തൈര് – 1-1/2
- ചുവന്ന മുളക് – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
എളുപ്പത്തിൽ ഊണിനു നല്ല സ്വാദുള്ള ഒരു കറി തയ്യാറാക്കി എടുക്കാം. അതിനായി വെള്ളരിക്ക ചെറുതായി അരിഞ്ഞ് എടുക്കാം. അതിലേക്ക് പച്ചമുളക് അരിഞ്ഞതും മഞ്ഞൾപൊടിയും കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ശേഷം അതിലേക്ക് ഒരു അരപ്പ് തയ്യാറാക്കേണ്ടതുണ്ട്. അതിനായി അര മുറി തേങ്ങ, ജീരകം, ചുവന്നള്ളി, പച്ചമുളക് എന്നിവ മിക്സിയിലിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം.
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : Anu Tasty Tour
Comments are closed.