വേറിട്ടൊരു ബ്രേക്‌ഫാസ്റ് ആയാലോ 😍😋 വെള്ള പണിയാരവും Chutney യും 😋👌 ട്രൈ ചെയ്തു നോക്കൂ 👌👌

എന്നും ഒരേ ബ്രേക്ഫാസ്റ്റ് വിഭവങ്ങൾ തന്നെ കഴിച്ചു മടുത്തോ. എങ്കിൽ നിങ്ങളായിത്ത വ്യത്യസ്തമായ രുചിയിലുള്ള ഒരു അടിപൊളി വിഭവം.. വ്യത്യസ്ത വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും അല്ലെ.. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഒരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട..

  • പച്ചരി
  • തേങ്ങാ ചിരകിയത്
  • അവിൽ
  • തേങ്ങാ വെള്ളം
  • പഞ്ചസാര
  • ഉപ്പ്

പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ആറു മണിക്കൂർ കുതിർക്കാൻ വെക്കുക. അതിനുശേഷം ഇത് നല്ലതുപോലെ അരച്ചെടുക്കണം. പചാരിക്കൊപ്പം തന്നെ തേങ്ങാ ചിരകിയതും അവിൽ കുറച്ചതും വെള്ളത്തിന് പകരം തേങ്ങ വെള്ളം കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ഫെർമെന്റാഷനായി ഇവിടെ തേങ്ങാ വെള്ളം ആണ് ഉപയോഗിക്കുന്നത്. എട്ടു മണിക്കൂർ തൊട്ട് പത്തു മണിക്കൂർ വരെ ഇത് റെസ്റ്റ് ചെയ്യാൻ വെച്ച ശേഷം ചുട്ടെടുക്കാവുന്നതാണ്.

പണിയാരവും ചട്ണിയും തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി CURRY with AMMA എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.