വീട്ടിൽ തുളസി ചെടി ഉണ്ടോ.!! എങ്കിൽ ഈ ഒരു കാര്യം ചെയ്യൂ.. വീട്ടിൽ തുളസി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!!

നമുക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് തുളസി എന്നു പറയുന്നത്. അതുകൊണ്ടുതന്നെയാണ് മറ്റേതൊരു പുഷ്പവും ഭഗവാനും ഒരു പ്രാവശ്യം ആരാധനയ്ക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്തത്. അല്ലെങ്കിൽ നിർമാല്യമായി മാറുന്നത്. അതേസമയം തുളസി മാത്രം എത്ര പ്രാവശ്യം വേണമെങ്കിലും ഭഗവാന് ആരാധനയ്ക്കായിട്ട് ഉപയോഗിക്കാവുന്നതാണ്. വീണ്ടും വീണ്ടും അത് കഴുകി വീണ്ടും നമുക്ക് തുളസി

ഭഗവാന്റെ ആരാധനയ്ക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്രത്തോളം ഭഗവാന്റെ ഹൃദയത്തോട് ചേർന്നിട്ടുള്ള ഒരു വസ്തുവാണ് തുളസി എന്നു പറയുന്നത്. തുളസിയെ ആദ്യമായി ആരാധിച്ചത് വിഷ്ണു ഭഗവാനാണ്. തുടർന്ന് ലക്ഷ്മി ദേവിയും സരസ്വതി ദേവിയും ഗംഗാദേവിയും തുളസിയെ ആരാധിച്ചു എന്നാണ് നമ്മളുടെ പുരാണങ്ങൾ പറയുന്നത്. നമ്മുടെ വീട്ടിൽ തുളസി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

ചില തെറ്റുകൾ നമ്മൾ ചെയ്യാറുണ്ട്. ചെറിയ ചെറിയ തെറ്റുകൾ വലിയ ദോഷങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നത്.അത് ഒഴിവാക്കാൻ ആയിട്ടും അതുപോലെതന്നെ തുളസിച്ചെടിയെ ഏത് രീതിയിലാണ് നമ്മൾ ഏറ്റവും ഉത്തമമായ പരിചരിച്ച് പോരേണ്ടതും എന്നുള്ളതാണ് ഇന്ന് പറയാൻ പോകുന്നത്. ഇത്തരത്തിൽ നിങ്ങൾ പരിചരിക്കുകയാണെന്നുണ്ടെങ്കിൽ സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെ ഇറങ്ങിവന്ന് നിങ്ങളുടെ ഭവനങ്ങളിൽ നിങ്ങളുടെ

തുളസിത്തറയിൽ കുടികൊള്ളുന്നതായിരിക്കും. ആദ്യമായി തന്നെ മനസ്സിലാക്കേണ്ടത് വീട്ടിൽ തുളസിച്ചെടി നടുമ്പോൾ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്കേ ദിശയിൽ നടുന്നതാണ് ഏറ്റവും ഉത്തമവും ഐശ്വര്യദായവും. വീടിൻറെ പ്രധാന വാതിലിൽ നേരെയും നടുന്നത് തെറ്റില്ല. പക്ഷേ ഏറ്റവും ഉത്തമം ഒരു തുളസി ചെടി വളർത്താൻ ഏറ്റവും അനുയോജ്യമായ ഇടം എന്ന് പറയുന്നത് വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്കേ ദിശയാണ്. തുടർന്ന് ഉള്ള കാര്യങ്ങൾ അറിയാൻ വിഡിയോ കാണു…. Video Credit : Infinite Stories

Rate this post

Comments are closed.