വീടിനുള്ളിൽ വളർത്തുന്ന കറ്റാർവാഴയിൽ കട്ടക്ക് ഇലകൾ ഉണ്ടാവാൻ ഇത് ചെയ്യൂ.!!

പേരുമായും സാമ്യമുണ്ടെങ്കിലും വാഴയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു സസ്യമാണ് കറ്റാർവാഴ. അസ്ഫോഡെലേഷ്യേ എന്ന കുടുംബത്തിൽ പെട്ട ഒരു സസ്യം കൂടിയാണിത്. ഒരുപാട് ആരോഗ്യ സൗന്ദര്യ കേശ സൗന്ദര്യ സംരക്ഷണ ഗുണങ്ങൾ ഈ കുഞ്ഞൻ ചെടിക്കുണ്ട്. ഇവയുടെ തണ്ടുകൾ ജലാംശം ഉള്ളവയാണ്. മാത്രവുമല്ല ഈ ചെടിയുടെ തണ്ടിൻറെ ഇരുവശത്തുമായി മുള്ളുകൾ കാണപ്പെടുന്നുണ്ട്. വീട്ടിൽ തീർച്ചയായും വളർത്തേണ്ട ഒരു സസ്യമാണിത്.

ചര്മത്തിലെ ചൊറിച്ചിൽ അകറ്റാനും മുഖകാന്തി വർദ്ധിപ്പിക്കുവാനും മുടിയുടെ വളർച്ചക്കുമെല്ലാം കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ വിറ്റാമിനുകളുടെ കലവറ കൂടിയാണ് ഈ സസ്യം. ഏതൊരു വീട്ടിലും അത്യാവശ്യം വേണ്ട സസ്യം തന്നെയാണിത്. പലരും ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണ തലയിൽ തേക്കാറുണ്ട്. ഇത് മുടിയുടെ വളർച്ചക്കും സംരക്ഷണത്തിനും വളരെയധികം സഹായിക്കും.


വളരെ എളുപ്പത്തിൽ തന്നെ ഇവ നമ്മുടെ വീടുകളിൽ നട്ടു വളർത്താം. കറ്റാർവാഴ വളരെ വേഗത്തിൽ തഴച്ചു വളരുന്നതിനായി പഴത്തൊലി ഉപയോഗിക്കാവുന്നതാണ്. പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുത്ത ശേഷം മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഈ വെള്ളം കറ്റാര്വാഴക്കു ഒഴിച്ച് കൊടുക്കുകയാണെങ്കിൽ കറ്റാർവാഴ ഒരു ആഴ്ച കൊണ്ട് തന്നെ നല്ലതുപോലെ തഴച്ചു വളരും.

“വീടിനുള്ളിൽ വളർത്തുന്ന കറ്റാർവാഴയിൽ കട്ടക്ക് ഇലകൾ ഉണ്ടാവാൻ” വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.