ഇനി വീട് മാർബിൾ വിരിക്കുവാൻ മാർബിളും വേണ്ട പണിക്കാരും വേണ്ട..നമ്മുക്ക് തന്നെ 5 മിനിറ്റിൽ ചെയ്യാം.!!

ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. കൂടുതൽ പണമുപയോഗിച്ചു മനോഹരമാക്കിയും പല മുന്തിയ ഡിസൈനുകളോടെയും പലരും വീട് നിർമിക്കാറുണ്ട്. സ്വന്തമായി ഒരു സ്വപ്നഭവനം നിർമിക്കുന്നതിനായി നമ്മുടെ ആയുസ്സിന്റെ പകുതി മുഴുവൻ സമ്പാദ്യവും ഇതിനായി ചിലവഴിക്കുന്ന ആളുകളും നിരവധി. എന്നാൽ സാധാരണക്കാരനെ സംബന്തിച്ചു പുതിയ വീട് നിർമാണം വലിയൊരു ബാധ്യത തന്നെ.

കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ആളുകളായിരിക്കും ഇത്തരക്കാർ. വീട് പണിതത്തിനുശേഷം ഉള്ള ഇന്റീരിയർ വർക്കുകളും മിക്കവർക്കും ബുദ്ധിമുട്ട് തന്നെ. ഏതൊരു വീടിനെയും കൂടുതൽ മനോഹരമാക്കുന്നത് ഫ്ളോറിങ് തന്നെയാണ്. ഫ്ലോർ മനോഹരമാക്കുന്നതിനായി മിക്ക ആളുകളും ടൈലോ മാർബിലോ ആയിരിക്കും ഉപയോഗിക്കുക. എന്നാൽ പണം ഇല്ലാത്ത ആളുകൾക്ക് ഇത് ഏറെ ബുദ്ധിമുട്ട് തന്നെയാണ്.

ഇത്തരത്തിൽ ഫ്ലോറിൽ ടൈൽ, മാർബിൾ വിരിക്കുന്നതിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഏറെ ഉപകാരപ്രദമായ ഒരു മാർഗമാണ് ഇനി നിങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇനി വീട് മാർബിൾ വിരിക്കുവാൻ മാർബിളും വേണ്ട പണിക്കാരും വേണ്ട..നമ്മുക്ക് തന്നെ 5 മിനിറ്റിൽ ചെയ്യാവുന്നതാണ്. മനോഹരമായി വീടിന്റെ ഫ്ളോറിങ് ചെയ്യുന്ന വിധം വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.