ഈ ചെടിയുടെ പേര് അറിയാമോ? ചെന്നിക്കുത്തിനെ പറപ്പിക്കാം.. ചർമ്മ പ്രശ്‌നങ്ങൾക്കും മുറിവുണങ്ങാനും ഈ ഒരു ഇല മാത്രം മതി.!! Vattayila Plant Benefits

Vattayila Plant Benefits : വട്ടമരം, പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നിങ്ങനെ പല നാടുകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ.. നമ്മുടെ ചുറ്റുവട്ടത്തിലായി പല തരത്തിലുള്ള സസ്യങ്ങൾ കാണപ്പെടാറുണ്ട്.

എന്നാൽ ഇവയെല്ലാം അനാവശ്യമായ കളയാണെന്ന ധാരണയിൽ പറിച്ചു കളയുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാൽ ഇവയ്ക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് എന്നതാണ് സത്യം. നമ്മുടെ പഴയ തലമുറ ഇത്തരം സസ്യങ്ങളെ ആയിരുന്നു അസുഗം വന്നാൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് സസ്യങ്ങളെ ഒഴിവാക്കി ആശുപത്രികളെ ആശ്രയിക്കുന്ന ഒരു തലമുറയായി മാറിയിരിക്കുന്നു.

കേരളത്തിലെ തൊടിയിലും പറമ്പുകളിലും ധാരാളം കാണപ്പെടുന്ന ഒരു സസ്യമാണ് വട്ടയില. ആവി പറക്കുന്ന വിഭവങ്ങൾ ഈ ഇലയിൽ കഴിക്കുന്നത് ഈ ഇലയിൽ അടങ്ങിയിട്ടുള്ള എല്ലാ ഘടകങ്ങളും നമ്മുടെ ഭക്ഷണത്തിൽ കലരുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. കൃഷിക്കാവശ്യമായ പച്ചില വളം ഉണ്ടാക്കുന്നതിനായി ഇവ കർഷകർ ഉപയോഗിച്ച് വരുന്നു. ഇവയുടെ ഇല

നാഡീവ്യൂഹത്തെ പരിപോഷിപ്പിക്കുന്ന. ഇല, വേര്, തൊലി തുടങ്ങിയവയെല്ലാം ഔഷധയോഗ്യമാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Green palace Home Garden(Rajani എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.