
ഇത്രക്ക് രുചിയോടു കൂടി നിങൾ കടല കറി കഴിച്ചിട്ടുണ്ടോ.. കിടിലൻ രുചിയിൽ കടലക്കറി.!! Varutharacha Kadala Curry Recipe Malayalam
Varutharacha Kadala Curry Recipe Malayalam : “ഇത്രക്ക് രുചിയോടു കൂടി നിങൾ കടല കറി കഴിച്ചിട്ടുണ്ടോ.. കിടിലൻ രുചിയിൽ കടലക്കറി” കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു കടലക്കറിയുടെ റെസിപ്പിയാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കാണൂ..
- Ingredients:
- Bengal gram / Brown chickpeas / Kala chana – 1 cup / 200g (Soaked for 7-8 hours)
- Onion – 4 small (Thinly sliced)
- Ginger – 1 big piece (Crushed)
- Garlic – 10 big cloves (Crushed)
- Tomato -1
- Curry leaves
- Coconut bits – 1 handful
- Turmeric powder – 2 pinches
- Mustard seeds
- Salt
- Coconut Oil
- To roast and grind:
- Grated coconut – ¼ of a coconut / 3 handfuls
- Coriander seeds – 4 tbsp
- Fennel seeds – 1 tbsp
- Shallot – 1 (Sliced)
- Curry leaves
- Turmeric powder – ¾ tbsp
- Red chilly powder – 2 tbsp
Comments are closed.