എന്റെ ദൈവമേ ഉരുളക്കിഴങ്ങു വീട്ടിൽ കുറെ തവണ വാങ്ങിയിട്ടും ഇങ്ങിനെയൊന്നു ഇതുവരെ അറിഞ്ഞില്ലല്ലോ 😱😱

ഉരുളക്കിഴങ് ഉപയോഗിച്ച് പല തരത്തിലുള്ള തയ്യാറാക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായ ഒരു വിഭവം പരിചയപ്പെട്ടാലോ? സാധാരണ വിഭവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണിത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പത്രം വെള്ളം എടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തിടുക. വെള്ളത്തിലേക്ക് ഗ്രേറ്റ് ചെയ്തിടുകയാണെകിൽ കറ അധികം ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല.

ഉരുളക്കിഴങ്ങിൽ ധാരാളം സ്‌റ്റാർച് അടങ്ങിയിട്ടുണ്ട്. ഈ ഉരുളക്കിഴങ്ങ് കഴുകിയശ്ശേഷം ഒരു പാത്രത്തിൽ ഉപ്പും വെള്ളവും എടുത്ത് അതിലേക്ക് ഇടുക. ഒരു സവാള, വെളുത്തുള്ളി, പച്ചമുളക്, വെളുത്തുള്ളി തുടങ്ങിയവ എടുത്ത് ചോപ്പറിലിട്ടു ചെറുതായൊന്നു ചോപ് ചെയ്തെടുക്കുക. നേരത്തെ വെച്ച ഉരുളക്കിഴങ്ങ് വെള്ളമെല്ലാം കളഞ്ഞു വാർത്തെടുക്കുക. ഇതിലേക്ക് കോൺഫ്ളവർ, മൈദാ തുടങ്ങിയവയും ചോപ് ചെയ്തതും ഇടുക.

കൂടെ ആവശ്യത്തിന് മുളക്പൊടി, ആവശ്യമെങ്കിൽ ഉപ്പ് ഇവ ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഈ മിക്സ് ചെയ്തത് ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കിയശേഷം ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. അപ്പോൾ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള കിടിലൻ നാലുമണി പലഹാരം തയ്യാറായി. വളരെ വ്യാത്യസ്തമായ രുചിയിലുള്ള ഒരു റെസിപ്പിയാണിത്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.