മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി.. വിശ്വാസം ആയില്ലേ വേഗം കാണു, വ്യത്യസ്തമായ രീതിയിൽ ഇടിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌 Variety soft and tasty idiyappam recipe

Variety soft and tasty idiyappam recipe : നമ്മൾ മലയാളികളുടെ ഭക്ഷണവിഭവങ്ങളിൽ ഏറെ പ്രാധാന്യം ഉള്ളവയാണ് ഇഡലി, ദോശ, ഇടിയപ്പം തുടങ്ങിയവയെല്ലാം. സാധാരണ ഇടിയപ്പം തയ്യാറാക്കാറുള്ളത് മാവ് കുഴച്ചു സേവനഴിയിൽ ഇട്ട ശേഷം ഇഢലിത്തട്ടിലേക്ക് അത് പ്രെസ് ചെയ്തെടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ഇടിയപ്പം തയ്യാറാക്കിയാലോ?

മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി.. വിശ്വാസം ആയില്ലേ വേഗം കാണു, വ്യത്യസ്തമായ രീതിയിൽ ഇടിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌ഇത് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്കെല്ലാം സംശയം ആയിരിക്കും അല്ലെ, എങ്ങനെ ആണ് ഇത് ഉണ്ടാക്കുന്നത് എന്ന്.ഈ രീതിയിൽ ഇടിയപ്പം തയ്യാറാക്കുന്നതിനായി രണ്ട് ഗ്ലാസ് ഇടിയപ്പം എടുക്കുക. ഇതേ ഗ്ലാസിൽ തന്നെ രണ്ടര ഗ്ലാസ് വെള്ളം, വെളിച്ചെണ്ണ തുടങ്ങിയവ ഇതിലേക്ക് ഒഴിക്കുക.

നല്ല സോഫ്റ്റ് കിട്ടുന്നതിനായാണ് വെളിച്ചെണ്ണ ഒഴിക്കുന്നത്. ഇത് ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പിൽ വെച്ച് ഹൈ ഫ്ലെയ്മിൽ തന്നെ ഇളക്കിക്കൊണ്ടിരിക്കുക. കൈവിടാതെ ഇളക്കുക. പാനിൽ നിന്നും ഇത് വിട്ടുകിട്ടും. അങ്ങനെ മുഴുവനായും പാനിൽ നിന്നും വിട്ടുകിട്ടിയാൽ തീ ഓഫ് ചെയ്യാം. ഇത് ആവശ്യത്തിന് തേങ്ങ ഒക്കെ ഇട്ടശേഷം സാധാരണ ഇടിയപ്പം തയ്യാറാക്കുന്നപോലെ സേവനാഴിയിൽ ഇട്ട് തയ്യാറാക്കാവുന്നതാണ്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.