ഈ രുചി അറിഞ്ഞാൽ എന്നും ബ്രേക്ക്ഫാസ്റ്റ് ഇത് തന്നെ ആക്കും 👌🏻😋😋 Variety Poori Recipe Malayalam

Variety poori recipe malayalam.!!! വളരെ വ്യത്യസ്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം, ഇത് ഒരു പൂരി പോലെയാണ് വറുത്തെടുക്കുന്നത് പക്ഷേ ഉണ്ടാക്കുന്ന രീതിയുടെ വ്യത്യാസമാണ് ഈ പൂരി വ്യത്യസ്തമാക്കുന്നത് വളരെ രുചികരവും കാണുമ്പോൾ പഫ്സ് പോലെ തോന്നുമെങ്കിലും ഇത് വളരെ രുചികരമായ ഒന്നാണ്ഇത് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഇതിന്റെ ഏത് കഴിക്കാവുന്നതാണ് സാധാരണ പൂരി കഴിക്കുമ്പോൾ കഴിക്കുന്ന പോലെ തന്നെ വളരെ രുചിയോടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ബ്രേക്ഫാസ്റ്റ്.

ഇത് തയ്യാറാക്കുന്നത്ഗോതമ്പ് പൊടിയിൽ ആണ്‌ ഗോതമ്പും അല്ലെങ്കിൽ മൈദയും നിങ്ങൾക്ക് ഉപയോഗിക്കാം, രണ്ടും കൂടി മിക്സ് ചെയ്ത് എടുത്തു കഴിഞ്ഞാൽ കുറച്ചൂ എണ്ണ ഒഴിച്ചുകൊടുക്കുക ഉപ്പ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് കുഴച്ചെടുക്കുക ശേഷം ഇത് വളരെ നൈസായിട്ട് പരത്തി എടുക്കാം.

പരത്തി കഴിഞ്ഞാൽ നാല് സൈഡ് ഒന്നും മടക്കിയെടുക്കുക. പ്രത്യേക രീതിയിലാണ് മടക്കുന്നത് മടക്കുന്നത് എങ്ങനെയാണ് എന്നുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. നല്ല പാകത്തിന് ഇത് മടക്കി എടുത്തു കഴിഞ്ഞാൽ പിന്നെ തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക ഉള്ളൊക്കെ നല്ലപോലെ പൊങ്ങി വരുന്നതാണ് വളരെ രുചികരമായ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പൂരിയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.

ഇത് സാധാരണ പോലെ തന്നെ ഏത് കരടു കൂടി കഴിക്കാവുന്നതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Neethus Malabar Kitchen

Comments are closed.