കിടിലൻ ടേസ്റ്റിലും പുത്തൻ ലുക്കിലും സൂപ്പർ നാരങ്ങ വെള്ളം.!! ഒറ്റ തവണ നാരങ്ങ വെള്ളം ഇതുപോലെ ഉണ്ടാക്കൂ; യൂടൂബിൽ വൈറലായ ചെറുനാരങ്ങാവെള്ളം.!! Variety Lemon Juice Recipe
Variety Lemon Juice Recipe : നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും.
എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. നമ്മൾ ഇവിടെ രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് തയ്യാറക്കി എടുക്കുന്നത്. അതിനായി മിക്സി ജാറിലേക്ക് അൽപ്പം പുതിനയില, ഒരു കഷ്ണം ഇഞ്ചി,
2 ഏലക്കായ എന്നിവ അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കാം. അതിലേക്ക് പിഴിഞ്ഞെടുത്ത നാരങ്ങാ കൂടി ചേർക്കാം. ഈ മിക്സ് മറ്റൊരു പത്രത്തിലേക്കാക്കി അരിച്ചെടുക്കാം. ശേഷം മധുരത്തിനാവശ്യമായ പഞ്ചസാര കൂടി ഇട്ട് ഇളക്കിയെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇടക്കൊക്കെ ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.