കരിമ്പ് ഇല്ലാതെ നല്ല സൂപ്പർ കരിമ്പ് ജ്യൂസ് തയ്യാറാക്കാം.!! Variety Juice Recipe Malayalam

Variety juice recipe malayalam.!!! കരുമ്പില്ലാതെ വളരെ രുചികരമായി കരിമ്പിൻ ജ്യൂസ്തയ്യാറാക്കാം. ഇത് എങ്ങനെയാണ് എന്ന് നോക്കാം എങ്ങനെ ആയിരിക്കും കരിമ്പില്ലാതെ തയ്യാറാക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവും, വളരെ എളുപ്പമാണ് തയ്യാറാക്കാൻ ഇതിൽ ചേർക്കുന്ന ചേരുവകൾ എല്ലാം വളരെ വ്യത്യസ്തമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം.ഇതിനായി മിക്സിയുടെ ജാറിലേക്ക് ചതച്ചെടുത്തിട്ടുള്ള ഇഞ്ചി ചേർത്ത് കൊടുക്കുക,

ഒപ്പം തന്നെ പുതിനയിലയും ചേർത്ത് കൊടുക്കുക, അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തതിനു ശേഷം. ഒപ്പം തന്നെ ശർക്കരയും ചേർത്ത് അതിലേക്ക് ഐസ് വാട്ടർ ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക, അരച്ചതിനു ശേഷം ഇതിനെ ഒന്ന് അരിച്ചെടുക്കുക വളരെ രുചികരമായ ഈ ഒരു ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ കരിമ്പ് ജ്യൂസ് കുടിക്കുന്ന പോലെ

തന്നെ തോന്നും ഇതിലേക്ക് നാരങ്ങ നീര് കൂടി ചേർത്തതിനുശേഷം വേണം അരച്ചെടുക്കാൻ.നല്ല റിഫ്രഷിങ്ആയിട്ടുള്ള ഒരു ജ്യൂസ് ഇഞ്ചിയും ഒക്കെ ചേർന്നു കൊണ്ട് തന്നെ വളരെ രുചികരമാണ് ശരിക്കും കരിമ്പ് ജ്യൂസ്

കഴിക്കുന്നത് അതേപോലെ തന്നെ ഉണ്ടാകും ഈ ഒരു ജ്യൂസ് കഴിക്കുമ്പോൾ.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : CURRY with AMMA

Comments are closed.