Variety Home with Simple Interior : 35 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആരെയും ആകർഷിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ എല്ലാ ഭാഗത്തും ഓപ്പണിങ് കൊടുത്തിട്ടുണ്ട്. ചുറ്റും റബ്ബർ മരങ്ങളൊക്കെ ഉണ്ട്. ലാൻഡ്സ്കേപ്പ് ഒക്കെ ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കൊളോണിയൽ സ്റ്റൈലിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
സിറ്റ് ഔട്ട് ഒരു ഓപ്പൺ കോൺസെപ്റ്റിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. L ഷെയിപ്പിൽ 210*450 സൈസിലാണ് വരുന്നത്. പിന്നെ അവിടെ ഒരു സ്വിങ് സെറ്റ് ചെയ്തിട്ടുണ്ട്. അതിന് ചേർന്ന രീതിയിൽ ഫിഷ് പോണ്ടും കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ സിമ്പിൾ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഫോർമൽ ലിവിംഗ് ഏരിയ ആണ് കൊടുത്തിരിക്കുന്നത്.ആദ്യത്തെ ബെഡ്റൂമിൽ 410*350 സൈസ് ആണ് വരുന്നത്.
വാർഡ്രോബുകൾ എല്ലാം മൾട്ടി വുഡിലാണ് ചെയ്തിരിക്കുന്നത്. പിന്നെ സ്റ്റഡി ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. 201*150 സൈസ് ആണ് വരുന്നത്. സ്റ്റെയറിൽ വുഡൻ സ്റ്റെപ്സ് ആണ് കൊടുത്തത്.രണ്ടാമത്തെ ബെഡ്റൂം ആഡംബര രീതിയിലാണ് ചെയ്തിരിക്കുന്നത്. വാഷ് കൗണ്ടർ യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. എന്നിട്ട് അവിടെ ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. പിന്നെയൊരു ഓപ്പൺ ബാൽക്കണി സ്പേസ് കൊടുത്തത് കാണാൻ കഴിയും.
കൂടാതെ കോമൺ ബാത്രൂം, ടിവി യൂണിറ്റ്, പ്രെയർ റൂം ഒക്കെ കൊടുത്തിട്ടുണ്ട്. പ്രെയർ റൂമിന്റെ സൈസ് 250*200 ആണ് വരുന്നത്. പിന്നെയുള്ള ബെഡ്റൂം 380400 സൈസിലാണ് വരുന്നത്. ബെഡ്റൂമുകളൊക്കെ ബാത്രൂം അറ്റാച്ഡ് ആണ്. അടുത്ത ബെഡ്റൂമിന്റെ സൈസ് 400*300 ആണ്. ബേ വിൻഡോ കൊടുത്ത് സെറ്റ് ചെയ്തത് കാണാം അവിടെ. കിച്ചൺ വിശാലമായിട്ടാണ് ഉള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീമാണ് കിച്ചണിൽ കൊടുത്തിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്തത് കാണാം. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു വിശാലമായ വീടാണിത്. Variety Home with Simple Interior Video Credit : shanzas world
Variety Home with Simple Interior
Exterior and Sitout
The sitout is designed as an open L-shaped space measuring 210×450 cm, featuring a cozy swing and an attached fish pond that blends well with the outdoor theme. The main door has a minimalistic design in wood, welcoming visitors into the home.
Interior Spaces
- Formal Living Area: Spacious and tastefully arranged, it forms the heart of the home with a layout that integrates the prayer area as well.
- Bedrooms: Three bedrooms feature attached bathrooms, with sizes varying between 410×350 cm for the first bedroom, 380×400 cm for another, and 400×300 cm for the third. The second bedroom is designed luxuriously with a wash counter and hanging lights, along with an open balcony. Wardrobes in all bedrooms are crafted from multi-wood materials for elegance and durability.
- Study Area: A designated study zone is included for quiet work or reading.
- Staircase: Wooden steps add warmth and style to the stairway.
- Kitchen: The kitchen is spacious, featuring a stylish black-and-white theme with a breakfast counter for informal meals.
- Additional Features: A common bathroom, a TV unit with beautiful designs on both sides, and the prayer room (sized 250×200 cm) enrich the functionality of the home.
Design Highlights
- The house maintains a colonial architectural style with symmetrical, clean lines and open spaces compensating for the moderate plot size.
- Interiors boast of simplicity with light, soothing colors and subtle sophistication.
- The ample use of wood for wardrobes, doors, and stairs complements the colonial aesthetic.
- The open balcony and well-thought-out lighting add to the luxurious feel.
- The overall design priority is to create a comfortable and elegant living space suitable for modern family needs while staying connected with nature and openness.
This home beautifully balances simplicity, elegance, and functionality in a colonial style that is very appealing and practical for everyday living.