കുറച്ചു ചിക്കൻ ഉണ്ടകിൽ വേഗം ഉണ്ടാക്കി നോക്കൂ 😍😍 പ്രതീക്ഷിക്കാത്ത രുചിയിൽ അടിപൊളിചിക്കൻ 👌👌

ചിക്കൻ ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കിടിലൻ രുചിയിലുള്ള ഒരു റെസിപ്പി പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ ചിക്കൻ ഉപയോഗിച്ചുള്ള ഒരു സ്നാക്ക് തയ്യാറാക്കുന്ന വിധമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ ചിക്കൻ റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.

 • Boiled potatoes – three large
 • Rice flour – 3tbsp or as needed
 • Boneless chicken – ½ kg
 • Onion- one medium
 • Green chilli – 3 or as per taste
 • Ginger – one medium piece
 • Capsicum – one small piece
 • Turmeric powder – ¼ tbsp
 • Coriander powder – ¾ tbsp
 • Garam masala ½ tbsp or as per taste
 • Chilly flakes
 • Mint leaves
 • Salt
 • Oil

ചിക്കൻ വാങ്ങുകയാണെങ്കിൽ തീർച്ചയായും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. സ്നാക്ക് പോലെയും ചോറിലേക്ക് സൈഡ് ഡിഷ് ആയും ഇത് കഴിക്കാവുന്നതാണ്. എല്ലില്ലാത്ത ചിക്കൻ ആണ് ഈ റെസിപ്പി തയ്യാറാക്കാൻ ഏറ്റവും നല്ലത്. കൂടാതെ അരിപ്പൊടിക്ക് പകരം നമ്മുടെ കയ്യിൽ കോൺഫ്ളവർ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. എല്ലാ ചേരുവകളും വഴറ്റിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്.

വീഡിയോയിൽ തയ്യാറാക്കുന്നവിധം വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mia kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen

Comments are closed.