എന്റെ ദൈവമേ 😱😱 അച്ചിങ്ങ കൊണ്ട് ഇങ്ങിനെയൊരു സൂത്രപ്പണി ഇതുവരെ അറിഞ്ഞില്ലല്ലോ 👌👌

“എന്റെ ദൈവമേ 😱😱 അച്ചിങ്ങ കൊണ്ട് ഇങ്ങിനെയൊരു സൂത്രപ്പണി ഇതുവരെ അറിഞ്ഞില്ലല്ലോ” അച്ചിങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ എല്ലാം തന്നെ എല്ലാവര്ക്കും വളരെയധികം പ്രിയപ്പെട്ടതാണ്. അച്ചിങ്ങ പയർ ഉപയോഗിച്ച് വ്യത്യസ്തമായ ഒരു വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? ഈ ഒരു വിഭവം തീർച്ചയായും വീടുകളിൽ തയ്യാറാക്കി നോക്കി അഭിപ്രായം പറയുവാൻ മറക്കല്ലേ..

എന്നും വ്യത്യസ്തമായി അച്ചിങ്ങ വേവിച്ചെടുക്കാം. ഈ റെസിപ്പി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ മുറിച്ചെടുത്ത് പുട്ടുകുറ്റിയിലിട്ട് വേവിക്കുക. പുട്ടുംകുറ്റിക്ക് പകരം ഇഢലിപാത്രത്തിലും വേവിച്ചെടുക്കാം. ഒട്ടും തന്നെ വെള്ളം ചേർക്കാതെ വേവിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ചുവന്നുള്ളി, പച്ചമുളക്, മുളകുപൊടി, വെളുത്തുള്ളി, മഞ്ഞൾപൊടി തുടങ്ങിയവയെല്ലാം ഇട്ടു കറക്കിയെടുക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കാം. കൂടുതൽ ടേസ്റ്റ് കിട്ടുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിലേക്ക് മിക്സിയിൽ കറക്കി വെച്ച മിക്സ് ചേർത്ത് കറിവേപ്പിലയും ഇട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച പയർ ഇട്ടുകൊടുത്ത് ഇളക്കി വെക്കുക. ഇനി ഇതിലേക്ക് ഉപ്പ് ചേർക്കാവുന്നതാണ്. മസാല പിടിക്കുന്നതിനായി കുറച്ചു സമയം മൂടി വെച്ച് വേവിക്കാം..

തയ്യാറാകുന്നവിധം അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.