വെരിക്കോസ് ഉൾപ്പെടെയുള്ള ഞരമ്പുരോഗങ്ങൾ മാറും; ഈ ഒരു ചെടി മാത്രം മതി.!! Varicose Veins Will Be Reversed; Just This One Plant Is Enough

ഞരമ്പോടൽ കറുപ്പ്ഓടൽ എന്നിങ്ങനെ രണ്ട് തരം സസ്യത്തെ കുറിച്ച് വിശദമായി പരിചയപ്പെടാം. തെക്കേ ഇന്ത്യയിൽ പ്രദേശവാസിയായ ഇവർ കേരളത്തിൽ പലയിടത്തും കാണപ്പെടാറുണ്ട്. ഒരുപാട് മൂക്കാത്തതും എന്നാൽ ഇടത്തരം മൂത്ത ഞരമ്പോടൽ ന്റെ ഇല എടുത്ത് കയ്യിൽ ഇട്ടു നല്ലതുപോലെ കഴുകിയാൽ ഇവയുടെ ഞരമ്പ് ഒഴികെയുള്ള ബാക്കി ഭാഗങ്ങൾ

പൊടിഞ്ഞു പോവുകയും ഞരമ്പുകൾ വലപോലെ ലഭിക്കുന്നതുമാണ്. ഇതാണ് ഈ രണ്ട് തരം സസ്യങ്ങൾ തിരിച്ചറിയാനുള്ള മാർഗം. ഇവ പൊതുവേ രണ്ട് ഇനങ്ങളിൽ ആണ് ഉള്ളത്. ഇലയ്ക്ക് കുറച്ച് കട്ടി കൂടിയതും ഇരുണ്ട പച്ച നിറമുള്ളതും ആയ കറുപ്പോടലും ഇലയ്ക്ക് കട്ടി കുറഞ്ഞതും നേരിയ പച്ച നിറമുള്ളതുമായാ ഞരമ്പോഡിളും ആണ് ഇവ.

ഞരമ്പോടൽ സമൂലം ഔഷധയോഗ്യമാണ് എങ്കിലും ഇലയാണ് ഔഷധമായി കൂടുതലും എടുക്കാറുള്ളത്. ഒടിവ് ചതവ് മുതലായവയ്ക്കും വെരിക്കോസ് വെയിനും ഇവ വളരെ ഫലപ്രദമാണ്. ഇവയുടെ തൈലം എല്ലാതരം ശരീര വേദങ്ങൾക്കും പ്രയോജനമാണ്. ഇവ മറ്റ് ഔഷധങ്ങളുടെ കൂടെ കൂട്ടിയും ഔഷധം ഉണ്ടാക്കാറുണ്ട്.മുരിങ്ങയുടെ വേരിന്റെ തൊലിയും വെള്ളോട്

ലിന്റെ വേരും കൂടി അരച്ചതിനു ശേഷം ഇടുകയാണെങ്കിൽ ശരീരത്തിലെ ഒരു എല്ലാ നീർക്കെട്ടും മാറുന്നതായിരിക്കും.ഇവയുടെ ഇല ഇരുമ്പു കൊണ്ട് തൊടാതെ നുറുക്കി പുട്ട് കൊടുത്തിട്ട് ആവി കയറ്റി പുട്ടുണ്ടാക്കി കഴിക്കുകയാണെങ്കിൽ സ്ട്രോക്ക് കൂടാതെ ഞരമ്പുകൾ കൊണ്ടുള്ള തകരാറുകൾ ഒരു പരിധിവരെ കുറയുന്നത് ആയിരിക്കും. ഈ ചെടിയെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണൂ. video credit: PK MEDIA – LIFE

Comments are closed.