ഒരു പിടി ഉഴുന്നു മതി വെണ്ടകൃഷി 100 മേനി.. വെണ്ടക്കൃഷി മികച്ചതാക്കാൻ ഈ ടിപ്പ് ചെയ്യൂ.!!

കേരളത്തിൽ ഇപ്പോൾ മഴ തകർത്ത് പെയ്തു കൊണ്ടിരിക്കുന്ന സമയമാണ്. സസ്യങ്ങൾ ഏറ്റവും കൂടുതൽ വളർന്നു വരുന്ന ഒരു കാലഘട്ടം കൂടിയാണ് മഴക്കാലം. ധാരാളം വിളവ് ലഭ്യമാകുന്ന കാലഘട്ടം. എന്നിരുന്നാലും മഴക്കാലത്ത് കൃഷി ചെയ്യുവാനായി ഒരുങ്ങുമ്പോൾ കൃഷി ചെയ്യുവാനുള്ള പച്ചക്കറി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരുന്നു. മഴക്കാലമായാലും വേനലായാലും കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷികൾ ഉണ്ട്.

അവ ഏതൊക്കെയാണെന്ന് ആണ് നമ്മൾ തിരിച്ചറിയേണ്ടത്. ഈ ഒരു കാലഘട്ടത്തിൽ വിഷരഹിതമായ പച്ചക്കറികൾക്കായി നമ്മുടെ വീടുകളിൽ തന്നെ കൃഷി ചെയ്യേണ്ടതായി വരുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ചു അതിനനുയോജ്യമായ രീതിയിൽ വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാവുന്നതാണ്. കൂടാതെ ഓണക്കാലത്തേക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്തു തുടങ്ങേണ്ട സമയമാണ് ഈ ജൂൺ മാസക്കാലം.

ജൂൺ മാസത്തിൽ കൃഷി ചെയ്യുവാൻ സാധിക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വെണ്ടക്കൃഷിയിൽ നല്ല പരിചരണം കൊടുക്കുകയാണെങ്കിൽ നമുക്കാവശ്യമായ വെണ്ടക്കായ ഇനി കടകളിൽ നിന്നും വാങ്ങുകയേ വേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. പുഴു ആയ ഉഴുന്ന് പോലുള്ളവ ഇനി കളയേണ്ട. പൂത്തിരിക്കുന്നതും പുഴു കേറിയതുമായ ഉഴുന്ന്, പയർ തുടങ്ങിയവയെല്ലാം നമുക്ക് നല്ല വളമായി ഉപയോഗിക്കാവുന്നതാണ്.

ഉഴുന്ന് ഉപയോഗിച്ചുള്ള കൃഷിയെക്കുറിച്ചു വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle

Comments are closed.