ഉഴുന്ന് ബോട്ടിലോടെ എടുത്തു ഫ്രീസറിൽ വയ്ക്കും ഈ സൂത്രം അറിഞ്ഞാൽ 😱😱 ഇപ്പോ തന്നെ ചെയ്യൂ 😍👌

“ഉഴുന്ന് ബോട്ടിലോടെ എടുത്തു ഫ്രീസറിൽ വയ്ക്കും ഈ സൂത്രം അറിഞ്ഞാൽ 😱😱 ഇപ്പോ തന്നെ ചെയ്യൂ 😍👌” നമ്മുടെ എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം” നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടിപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ..

അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകൾ എല്ലാം അറിയാവുന്നവർ ഉണ്ടായിരിക്കും എന്നാൽ അറിയാത്ത ആളുകൾക്ക് ഇവ ഏറെ ഉപകാരപ്രദമായിരിക്കും. ഒരു ഗ്ലാസ് ഉഴുന്ന് നല്ലതുപോലെ കഴുകിയ ശേഷം വെള്ളത്തിലിട്ട് ഫ്രീസറിൽ വെക്കുക. ഉഴുന്നിന്റെ കൂടെ മിക്സിയുടെ ജാറും ഫ്രീസറിൽ വെക്കാം.

കൂടാതെ അരിയും കഴുകി രണ്ടു മണിക്കൂർ കുതിർത്താൻ വെച്ചശേഷം ഫ്രിഡ്ജിൽ വെക്കുക. ഫ്രീസറിൽ വെക്കേണ്ടതില്ല. എന്തിനാണ് ഇങ്ങനെ എന്നയിരിക്കും എല്ലാവരും ചിന്തിക്കുന്നത് അല്ലെ.. ഈ ഒരു രീതിയിൽ അരിയും ഉഴുന്നും ഫ്രിഡ്ജിൽ വെച്ച് മാവ് അരക്കുകയാണെങ്കിൽ മാവ് നല്ലതുപോലെ പൊന്തിവരുമെന്നു മാത്രമല്ല നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കുകയും ചെയ്യാം. മാവ് അരക്കുമ്പോൾ മിക്സിയുടെ ജാർ ചുടാവാതിരിക്കുവാനും മാവ് സോഫ്റ്റ് അവനും ഉള്ള ടിപ്പ് ആണിത്.

തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.