മൂന്ന് വേഷങ്ങളിലും അതീവ സുന്ദരിയായി പഞ്ചരത്‌നങ്ങളിലെ ഉത്രജ.. പുത്തന്‍ ദൃശ്യങ്ങള്‍ കാണാം.!!

ഒരു പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ തിരുവനന്തപുരം സ്വദേശി രമാദേവിയെ ആരും തന്നെ മറന്നു കാണില്ല.. രാമദേവയും മക്കളും എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളാണ് ഉത്രജന്‍, ഉത്ര,ഉത്രജ,ഉത്തര, ഉത്തമ എന്നിവർ. ഇവരുടെ ജനനം തൊട്ടുള്ള വിശേഷങ്ങളെല്ലാം മലയാളികൾക്ക് സുപരിചിതമാണ്.

ഇവരിൽ മൂന്നു പേരുടെ വിവാഹവും പഞ്ചരത്നങ്ങൾക്കിടയിൽ പുതിയ കുഞ്ഞാതിഥി എത്തിയ വിശേഷങ്ങളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പഞ്ചരത്നങ്ങൾക്കിടയിൽ മറ്റൊരു മനോഹരമായ വിശേഷമാണ്. പഞ്ചരത്നങ്ങളിൽ ഒരാളായ ഉത്രജയുടെ വിവാഹാം ഗുരുവായൂർ നടയിൽ വെചു നടന്നു.


മൂന്നു വിവാഹവേഷങ്ങയിലും അതീവസുന്ദരിയായി ആണ് ഉത്രജ എത്തിയിരിക്കുന്നത്. ഉത്രജയുടെ വിവാഹത്തിൽ മറ്റു രണ്ടു സഹോദരിമാരും പങ്കെടുത്തിരുന്നില്ല. കോവിഡ് സാഹചര്യം മോളെയും യാത്ര ബുദ്ധിമുട്ടായതുകൊണ്ടുമാണ് ഈ സഹോദരിമാർ വിവാഹത്തിനു പങ്കെടുക്കാതിരുന്നത്. കുവൈത്തിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശാണ് അനസ്‌തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത്.

കുവൈത്തിൽ നിന്നും എത്താൻ സാധിക്കാത്തതിനാൽ ഉത്രജയുടെ വിവാഹം അന്ന് നടന്നിരുന്നില്ല. കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ് ഉത്തരയുടെ ഭർത്താവ്. ഉത്തരയും ഓൺലൈൻ മാധ്യമപ്രവർത്തകയാണ്. കഴിഞ്ഞ വര്ഷം ഒക്ടോബറിലായിരുന്നു പഞ്ചരത്നങ്ങളിൽ മൂന്നു പേരുടെയും വിവാഹം. വിവാഹശേഷം ആദ്യം കടല്കടക്കുന്ന പഞ്ചരത്നവും ഉത്രജ തന്നെ.

Comments are closed.