മുട്ട തോട് കൊണ്ടുള്ള ഈ സൂത്രം അറിയാതെ പോകരുത്.. മുട്ടത്തോടിൻറെ ആർക്കും അറിയാത്ത ഗുണങ്ങൾ.!! Uses of Eggshells Malayalam

നമ്മൾ ആവിശ്യമില്ലാതെ വലിച്ചെറിയുന്ന മുട്ട തൊണ്ടിനു ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് നമ്മുക്ക് ആർക്കും ഒരറിവുമുണ്ടാകില്ലാ. മുട്ടത്തൊണ്ടിന്റെ ചില ആർക്കും അറിയാത്ത ഉപയോഗങ്ങൾ എന്തെല്ലാം എന്ന് ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം. നമ്മുടെ എല്ലാരുടെയും വീട്ടിൽ ചെടികളുണ്ടാകുമല്ലോ…… അതിനെയൊക്കെ കെയർ ചെയ്യാൻ നമ്മൾ പൈസ മുടക്കി പലത്തരം വളങ്ങളും വാങ്ങാറുണ്ടല്ലേ.

എന്നാൽ ഇനി ഒരു പൈസ ചിലവുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെ പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കുട്ടി വളമാണ് മുട്ട തൊണ്ട് കൊണ്ട് ചെയ്യാൻ കഴിയുന്നത്. അതിനായിട്ട് ആദ്യം തന്നെ മുട്ട തൊണ്ടെടുക്കണം എന്നിട്ട് നന്നായി അതിന്റെ ഉള്ളും പുറവും കഴുക്കണം. അതിനു ശേഷം വയിലത്തോ അലെങ്കിൽ ഫാനിന്റെ താഴെയോ വെച്ച് നന്നായി ഉണക്കിയെടുക്കണം. ഒരു ഒന്നോ രണ്ടോ മണിക്കൂർ മതിയാവും അത് നന്നായി

ഉണങ്ങി കിട്ടാൻ. അത് നന്നായി ഉണങ്ങിയതിന് ശേഷം കൈ കൊണ്ട് ചെറുതായി പൊടിച്ചെടുക്കണം അതിനു ശേഷം ഒരു മിക്സി ജാറെടുത്ത് അതിലേക്ക് മുട്ടതൊണ്ട് ഇടുക. എന്നിട്ട് നന്നായി മിക്സിയിൽ അടിച്ചെടുക്കണം. മുട്ട നല്ലതുപോലെ പൊടിഞ്ഞ ശേഷം മറ്റൊരു പാത്രത്തിലേക്കുമാറ്റണം. ഇതാ നമ്മുടെ മുട്ട തൊണ്ട് കൊണ്ടുള്ള വളം ഇവിടെ റെഡിയായി ഇനി അതൊരു സ്പൂൺ കൊണ്ടാ കൈ കൊണ്ടോ ചെടികൾക്ക് വളമായി ഇട്ടു കൊടുക്കാം..

ഇങ്ങനെ മാസത്തിലൊരിക്കലോ ആഴ്ച്ചയിലൊരിക്കലോ ചെയ്ത മതിയാവും. മുട്ട തൊണ്ടുകൊണ്ടുള്ള കൂടുതൽ ഗുണങ്ങളെ പറ്റിയറിയാൻ നമ്മുക്ക് ഈ വീഡിയോ മുഴുവനായി കണ്ടു നോക്കിയാലോ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Mums Daily

Comments are closed.