ഇഞ്ചി കയ്യിൽ ഇരിപ്പുണ്ടെങ്കിൽ ഈ ടിപ് ഒന്ന് ട്രൈ ചെയ്തു നോക്കൂ.!! Useful Homemade Cleaning Solutions
കടയിൽ നിന്നും ക്ളീനിങ്ങിനും സുഗന്ധത്തിനും ഒക്കെയായി നമ്മൾ വാങ്ങിക്കുന്ന സാധനങ്ങൾ എപ്പോഴും ഉപയോഗിക്കുന്നത് നല്ലതല്ല. എയർ ഫ്രഷ്നെറുകൾ അധികമായി ശ്വസിച്ചാൽ ആസ്ത്മ പോലും വരാൻ ഉള്ള സാധ്യതകൾ ഉണ്ട്. അപ്പോൾ ഇതിന് എല്ലാമായി നമ്മുടെ വീട്ടിൽ തന്നെ ഒരു നാച്ചുറൽ സൊല്യൂഷൻ പരീക്ഷിക്കാം അല്ലേ..??
വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഇത് ചെയ്തെടുക്കാം. വെറും 2 ചേരുവ മാത്രമാണ് ഇതിന് ആവശ്യമുള്ളത്. ഇതിനായി ആദ്യം 2 വലിയ കഷ്ണം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞു ചെറുതാക്കി മുറിച്ചിടുക. ശേഷം ഇതു കുറച്ച് വെള്ളവും ചേർത്ത് നല്ല സ്മൂത്ത് ആയി അരച്ചെടുക്കുക ആണ് വേണ്ടത്. ഇനി ഇത് അരിച്ച് എടുക്കണം. അതിനായി ഒരു അരിപ്പ എടുക്കുക.
ശേഷം കുറച്ച് കുറച്ചായി അരപ്പ് ഒഴിച്ച് കൊടുത്ത് അരിച്ചെടുക്കാം. ആവശ്യമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ്. ഇതിലേക്കിനി കുറച്ച് ടൂത് പേസ്റ്റ് ഇടുക. ഏത് ടൂത് പേസ്റ്റ് ആണെങ്കിലും കുഴപ്പമില്ല. എന്നിട്ട് ഇത് നന്നായി ഇളക്കി അലിയിക്കുക. അപ്പോൾ നമ്മുടെ നാച്ചുറൽ ക്ലീനിങ് ആൻഡ് എയർ ഫ്രഷ്നിങ് ടിപ് ഇവിടെ റെഡി..!!!
കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാനും തുരുമ്പ് ഇളക്കി കളയാനും, സിങ്ക് വൃത്തിയാക്കാനും, ഓവനിലെ സ്മെല്ലും മറ്റും പോവാനും എല്ലാം ഈ സൊല്യൂഷൻ നമുക്ക് ഉപയോഗിക്കാം. നമ്മൾ വിചാരിക്കുന്നതിലും അധികം റിസൾട്ട് കിട്ടുന്ന ഒരു നാച്ചുറൽ റെമെഡി ആണ് ഇത്…! കൂടുതൽ അറിയാനായി വീഡിയോ കാണുക..!!! Video credit :
Comments are closed.