വർഷങ്ങളായിഗ്യാസ് ഉപയോഗിച്ചിട്ടും ഈ രഹസ്യങ്ങളറിഞ്ഞില്ലേൽ കഷ്ടം തന്നെ 😱😱 കണ്ടോളൂ 👌👌

നമ്മുടെ ഈ തിരക്കിട്ട ജീവിതത്തിനിടെയിൽ നമ്മുടെ അടുക്കളജോലികൾ എല്ലാംതന്നെ പെട്ടെന്നു തീർക്കുക എന്ന് പറയുന്നത് ഏതൊരു വീട്ടമ്മമാരെ സംബന്ധിച്ചും വലിയൊരു തലവേദനയാണ്. വീട്ടമ്മമാർക്ക് വളരെയഥികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇ ടിപ്പുകൾ എല്ലാം തന്നെ അറിയാവുന്ന ആളുകൾ ഈ കൂട്ടത്തിൽ ഉണ്ടായിരിക്കും. എന്നാൽ അറിയുന്നവർ അറിയാത്തവർക്ക് ഉപാകാരപ്രദമാകുന്നതിനായി ഷെയർ ചെയ്യൂ. നിങ്ങൾക്ക് ഇവ ഉപകാരപ്രദമാണെന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്യുവാനും മറക്കല്ലേ.. ആദ്യത്തേത് ഗ്യാസ് അടുപ്പുകളിൽ പാചകം ചെയ്യുമ്പോൾ നിങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാകും തീ ശരിയായ രീതിയിൽ വരാതിരുന്നത്.


ഇത് ശരിയാക്കുന്നതിനായി ബർണർ ഊരിയെടുത്തു അതിന്റെ ഹോളുകൾ സൂചി ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് ക്‌ളീൻ ചെയ്യുക. ഇനി ഇത് കഴുകിയെടുക്കാവുന്നതാണ്. ബർണറുകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഏറെ ഗുണം ചെയ്യുന്നതാണ്. ഗ്യാസ് സ്റ്റോവ് വളരെ എളുപ്പം ക്‌ളീൻ ചെയ്യുന്നതിനായി നാരങ്ങയുടെ തൊലി ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ അടുക്കള ടിപ്പുകൾ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S WORLD എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.