
രാത്രി ഒരു സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ പിന്നെ മുടി വെട്ടിക്കൊണ്ടേയിരിക്കണം.. ഒറ്റ യൂസിൽതന്നെ കിടിലൻ റിസൾട്ട്.!! Tea powder For Hair Growth Malayalam
Tea powder For Hair Growth Malayalam : നീളമുള്ള മുടിയും, താരൻ ശല്യമോ മുടി കൊ ഴിച്ചിലോ ഇല്ലാത്തതും ആയ ഒരു ജീവിതവും ആരാണല്ലേ ആഗ്രഹിക്കാത്തത്. ഇത്തരം പ്രശ്നങ്ങൾ അകറ്റാനുള്ള ഒരു കിടിലൻ ടിപ് നമുക്ക് പരിചയപ്പെടാം. മുടിക്ക് നല്ല കറുപ്പ്നിറം കിട്ടാനും, മുടി നരക്കുന്നത് കുറക്കാനുമെല്ലാം ഇത് ഉപകാരപ്രദമാണ്.. ഇത് തയ്യാറാക്കാൻ ആദ്യമായി 4സ്പൂൺ ചായപ്പൊടി എടുക്കണം.
ഇത് ഒരു പാനിലേക്ക് ഇടുക. കൂടെത്തന്നെ ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇനി ഇത് 5 മിനിറ്റോളം നന്നായി തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചാൽ മാത്രമേ ചായപ്പൊടിയുടെ മുഴുവൻ ഗുണങ്ങളും മുടിക്ക് കിട്ടുകയുള്ളു.. ഇതിനി നന്നായി തണുത്ത ശേഷം മാത്രം പാക്ക് റെഡിയാക്കി എടുക്കുക. ഇത് തണുത്തശേഷം അരിച്ചെടുക്കുക.
ഇതിലേക്കിനി ഒരു പിടി കറിവേപ്പില, 10 ചെമ്പരത്തി ഇല എന്നിവ കഴുകിയെടുക്കുക.ഇനി ഇവരണ്ടും, കൂടെ ചായപ്പൊടി തിളപ്പിച്ച വെള്ളം എന്നിവയും മിക്സിയിൽ അരക്കണം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.. അപ്പോൾ നമ്മുടെ ഹെയർ പാക്ക് ഇവിടെ റെഡി.. എണ്ണ തേച്ച് 15 മിനിറ്റിന് ശേഷം ഇത് തേച്ചു പിടിപ്പിക്കുക. ശേഷം 30മിനിറ്റ് കഴിഞ്ഞ് തല കഴുകാം.
മുടിയിലെ അഴുക്കും മറ്റും നന്നായി പോകാനും മുടി നല്ല സ്മൂത്ത് ആവാനും ഇത് വളരെ നല്ലതാണ്. ആദ്യം തലയോട്ടിയിലും പിനെ മുടിയുടെ അറ്റം വരെയും ഇത് തേക്കുക. ഇത് തേച്ചാൽ പിന്നെ മറ്റു ഷാമ്പു പോലുള്ളവയൊന്നും യൂസ്സ് ചെയ്യരുത്. ഇങ്ങനെ ആഴ്ചയിൽ 2-3പ്രാവിശ്യം ഇത് ഉപയോഗിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണൂ..!!!
Comments are closed.