ഉറുമ്പ് ശല്യം ഉണ്ടോ? ഉറുമ്പുപൊടി മറന്നേക്കൂ.. ഉറുമ്പിനെയും കൂവിച്ചയെയും തുരത്താൻ പൊടിക്കൈ 👌👌

“ഉറുമ്പ് ശല്യം ഉണ്ടോ? ഉറുമ്പുപൊടി മറന്നേക്കൂ.. ഉറുമ്പിനെയും കൂവിച്ചയെയും തുരത്താൻ പൊടിക്കൈ” നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകളും പൊടിക്കൈകളുമാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ടിപ്പുകൾ അറിയുന്നവർ ഉണ്ടായിരിക്കും. അറിയാവുന്നവർ ഈ ടിപ്പുകൾ ഷെയർ ചെയ്തു ഇതിനെ കുറിച്ച് അറിവില്ലാത്തവരിലേക്ക് എത്തിക്കൂ..


ഉറുമ്പുകളില്ലാത്ത വീടുകൾ ഉണ്ടായിരിക്കുകയില്ല അല്ലെ.. നിങ്ങളുടെ എല്ലാവരുടെയും വീടുകളിൽ ദിവസത്തിൽ ഒരിക്കൽ എങ്കിലും ഉറുമ്പിനെ കാണാറുണ്ടായിരിക്കും. ഉറുമ്പിനെ തുരത്തുന്നതിനായി മാർക്കറ്റിൽ പല തരത്തിലുള്ള വസ്തുക്കൾ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് ഉറുമ്പിനെ തുരത്തുന്നതിനോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാകും വിധത്തിൽ ബാധിക്കുകയും ചെയ്യും.

എന്നാൽ നമ്മുടെ ആരോഗ്യത്തിന് ഒട്ടും ദോഷമില്ലാത്ത രീതിയിൽ വളരെ എളുപ്പത്തിൽ ഉറുമ്പിനെ തുരത്തുവാനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. കുട്ടികളുള്ള വീടുകളിലും ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആവശ്യമായത് പൗഡർ ആണ്. ഇതിലേക്ക് മഞ്ഞൾപൊടിയും കൂടി നല്ലതുപോലെ മിക്സ് ചെയ്തശേഷം ഉറുമ്പ് ഉള്ള ഭാഗങ്ങളിൽ വിതറുകയാണെങ്കിൽ ഉറുമ്പ് പൂർണമായും പോകും.

കൂടെ ക്‌ളീനിംഗ് ഏറെ പ്രധാനമാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips Of Idukki എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.