ഉപ്പുറ്റി വിണ്ടുകീറൽ ഒറ്റദിവസത്തിൽ മാറാൻ ഇങ്ങനെ ചെയ്യു 👌👌

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. ഉപ്പൂറ്റി വിണ്ടുകീറൽ പല കാരണങ്ങളാൽ സംഭവിക്കാറുണ്ട്. നമ്മുടെ പടങ്ങളുടെ ഭംഗി തന്നെ ഈ ഉപ്പൂറ്റി വിണ്ടുകീറൽ കൊണ്ട് നഷ്ടമായേക്കും. പല കാരണങ്ങളാൽ ഇത് സംഭവിക്കാമെങ്കിലും കാറ്റു കാലത്താണ് ഈ അവസ്ഥ കൂടുതലായും കാണപ്പെടുന്നത്. ഉപ്പൂറ്റി വിണ്ടുകീറലിന് പരിഹാരം കാണുവാൻ പല വസ്തുക്കളും തേച്ചു പരീക്ഷിച്ചു

മടുത്തവരായിരിക്കും മിക്ക ആളുകളും. അവർക്കെല്ലാം ഉള്ള ഒരു ഉത്തമ പരിഹാരമാർഗം നമുക്കിവിടെ പരിചയപ്പെടാം. നമ്മുടെ കാലിന്റെ കാലിന്റെ തൊലിപ്പുറത്താണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്നതുകൊണ്ടുള്ള അസ്വസ്ഥതയും ചെറുതൊന്നുമല്ല. എന്നാൽ മികച്ച പരിചരണം നൽകുകയാണ് എങ്കിൽ ഈ അവസ്ഥക്ക് വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണുവാൻ സാധിക്കും.

വെള്ളത്തിൽ ഷാംപുവോ ടൂത്ത് പേസ്റ്റോ മിക്സ് ചെയ്തശേഷം ആ വെള്ളത്തിൽ കാല്പാദം അൽപനേരം മുക്കിവെക്കുക. രാത്രിയിൽ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. നല്ലതുപോലെ കാൽ കഴുകി വൃത്തിയാക്കിയശേഷം വാസ്‌ലിൻ പുരട്ടുക. അതിനുശേഷം സോക്സ് ഇടണം. മൂന്ന് ദിവസം ഇങ്ങനെ അടുപ്പിച്ചു ചെയ്യുകയാണെങ്കിൽ കാല്പാദം വിണ്ടുകീറുന്നത് പരിഹരിക്കുവാൻ സാധിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.