ഉണക്കമീൻ ഇനി കടയിൽ നിന്നും വാങ്ങേണ്ട.. മീൻ ഉണക്കാം ഫ്രിഡ്ജിൽ, ഉണക്കമീൻ ഇനി മുതൽ ഫ്രിഡ്ജിൽ ഉണ്ടാക്കാം.!!

“ഉണക്കമീൻ ഇനി കടയിൽ നിന്നും വാങ്ങേണ്ട.. മീൻ ഉണക്കാം ഫ്രിഡ്ജിൽ, ഉണക്കമീൻ ഇനി മുതൽ ഫ്രിഡ്ജിൽ ഉണ്ടാക്കാം” വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. നമുക്കെല്ലാവർക്കും ഉണക്കമീൻ വളരെ ഇഷ്ടമാണ്. വീടുകളിൽ സ്ഥിരമായി ഉണക്കമീൻ വാങ്ങി കഴിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന ഈ ഉണക്കമീൻ നമുക്ക് വിശ്വസിച്ചു കഴിക്കുവാൻ സാധിക്കുകയില്ല.

ഇത് എവിടെ ഇട്ടിട്ടാണ് ഉണക്കുന്നത് എന്നോ ഇതിൽ എന്തെല്ലാം വസ്തുക്കൾ ആണ് ചേർക്കുന്നത് എന്നും നമുക്ക് പറയുവാൻ സാധിക്കുകയില്ല. ഇതെല്ലം ഓർക്കുമ്പോൾ തന്നെ ഉണക്കമീൻ കഴിക്കുവാനുള്ള താല്പര്യം പോവുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി ആരും വിഷമിക്കേണ്ട. ഉണക്കമീൻ വളരെ എളുപ്പത്തിൽ നമുക്ക് ഉണക്കി എടുക്കാവുന്നതാണ്. ഏതു മീനും ഈ ഒരു രീതിയിൽ ഉണക്കി എടുക്കാം. അതികം പണി എടുക്കുകയും വേണ്ട.

എളുപ്പത്തിൽ ഉണക്കമീൻ തയ്യാറാക്കുകയും ചെയ്യാം. ഇതിനായി ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകിവൃത്തിയാക്കി എടുക്കുക. ഒരു പാത്രം എടുത്ത് മീൻ നിരത്തി വെക്കുക. അതിനുമുകളിൽ കല്ലുപ്പ് ഇട്ടുവെക്കണം. വീണ്ടും ലയർ ലയറായി ഉണക്കമീൻ ഇട്ടുവെച്ചു കല്ലുപ്പ് ഇട്ട് പാത്രം മുഴുവൻ അടച്ചു ഒരു ദിവസം വെക്കുക. മീൻ ഉണക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.