“വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാമോ” ആരോഗ്യകരമായ ഒരു ദിനചര്യ ആണ് നിങ്ങൾ രാവിലെ പിന്തുടരുന്നത് എങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കും. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ കുടിക്കുന്ന വെള്ളം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്നതാണ് എന്ന് എല്ലാവര്ക്കും അറിയാമല്ലോ?
ആരോഗ്യകരമായ ഒരു ജീവിതത്തിന് പലതുണ്ട് ഒറ്റമൂലികൾ. അത്തരത്തിൽ ഒന്നാണ് വെറുംവയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത്. ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സിഎന്നീ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ. ഉലുവായിട്ടു തിരുപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറക്കുവാനും അതോടൊപ്പം തന്നെ
നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുവാനും ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നതിനോടൊപ്പം തന്നെ പ്രമേഹം കുറക്കുവാനും ബിപി കുറക്കുവാനും ഇത് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് അകറ്റുവാനും ഇത് സഹായിക്കുന്നുണ്ട്. ചർമസംരക്ഷണത്തിനും ഉലുവ ഏറെ മികച്ചതാണ്. തടി കുറക്കുവാൻ ഉലുവ തിളപ്പിച്ച വെള്ളം വെറുവയറ്റിൽ കുടിച്ചാൽ മതി.
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി 7 Star എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.