ഉള്ളി സവാള ഇതൊന്നും വെക്കാൻ ഇനി സ്ഥലം കളയേണ്ടാ.. ഉള്ളിക്കുട്ട വാങ്ങി കാശ് കളയുകയും വേണ്ട, കിടിലൻ ടിപ്പ്.!! Ulli Savala sukshikan tips Malayalam

“ഉള്ളി സവാള ഇതൊന്നും വെക്കാൻ ഇനി സ്ഥലം കളയേണ്ടാ.. ഉള്ളിക്കുട്ട വാങ്ങി കാശ് കളയുകയും വേണ്ട, കിടിലൻ ടിപ്പ്” ഒട്ടുമിക്ക വീടുകളിലും ഉള്ളി സവാള തുടങ്ങിയവയെലാം തന്നെ സൂക്ഷിക്കുന്നതിനായി ഉള്ളിക്കൊട്ട വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. അതുമല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിൽ ആയിരിക്കും ഇവയെല്ലാം സൂക്ഷിക്കുന്നത്. എന്നാൽ ഉള്ളിക്കുട്ടയോ കവറോ ഇല്ലാതെ വളരെ എളുപ്പത്തിൽ

ഈ സാധനങ്ങൾ സൂക്ഷിയ്ക്കാവുന്നതാണ്. ഈ ഒരു ടിപ്പ് ഉപയോഗിച്ച് ഉള്ളിയും സവാളയുമെല്ലാം സൂക്ഷിക്കുകയാണെങ്കിൽ ഒട്ടും തന്നെ കേടുകൂടാതെ ഇവയെല്ലാം സൂക്ഷിക്കുവാൻ സാധിക്കും എന്ന് മാത്രമല്ല സ്ഥലവും ലാഭിക്കാം, പണവും ചിലവഴിക്കേണ്ട. എങ്ങനെ എന്നല്ലേ.. സൂപ്പർ മാർക്കറ്റുകളിലും മറ്റും സവാള, ഉള്ളി തുടങ്ങിയവ വാങ്ങുമ്പോഴോ ഫ്രൂട്സ് വാങ്ങുമ്പോഴോ ലഭിക്കുന്ന കവറുകൾ ആണ് ഇതിന് ആവശ്യമായത്.

ചെറിയ തുളകളുള്ള കവറുകളായതു കൊണ്ട് തന്നെ എയർ കടക്കുന്നത് വഴി അധികകാലം കേടുകൂടാതെ ഇരിക്കുന്നതിനും സഹായിക്കും. സ്ഥലമില്ലാത്ത വീടുകളാണ് എങ്കിൽ ഈ കവറുകൾ വാതിലിനു പിന്നിലോ മറ്റോ തൂക്കി ഇടുകയും ചെയ്യാം അതുവഴി സ്ഥലം ലാഭിക്കാവുന്നതാണ്. പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചാൽ പെട്ടെന്ന് ചീത്തയാകുന്നത് കൊണ്ട് തന്നെ ഈ മാർഗം ആണ് ഏറ്റവും ഉത്തമം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.