കൊതിയൂറും ഉള്ളി മുളക് ചമ്മന്തി ഈ രീതിയിൽ ഒറ്റ തവണ ഉണ്ടാക്കി നോക്കൂ 👌😋

ചമ്മന്തി കഴിക്കുവാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ചോറിനു നല്ല അടിപൊളി ചമ്മന്തി കിട്ടിയാൽ ചോറിനു വേറെ കറിയൊന്നും വേണ്ട അല്ലെ. കിടിലൻ രുചിയിലുള്ള ഒരു മുളക് ചമ്മന്തിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്. ഈ കിടിലൻ കൊതിയൂറും മുളക് ചമ്മന്തി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്.

  • Coconut oil -2 tbsp
  • dry red chillies -15
  • Shallots -30
  • Few curry leaves
  • Tamarind -gooseberry size
  • salt
  • coconut oil -1 tbsp

വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ചമ്മന്തി തയ്യാറാക്കാവുന്നതാണ്. ചോറിനു കൂടെ മാത്രമല്ലെ കപ്പയുടെയും കഞ്ഞിയുടെയും കൂടെ കഴിക്കാൻ വളരെ ടേസ്റ്റ് ആണ്. ചെറിയ കുട്ടികൾക്ക് വരെ വളരെ എളുപ്പത്തിൽ ഈ ചമ്മന്തി തയ്യാറാക്കാവുന്നതാണ്. കിടിലൻ ടേസ്റ്റിലുള്ള കൊതിയൂറും ഉള്ളി മുളക് ചമ്മന്തി എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നത് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kannur kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen

Comments are closed.