പൗഡർ.!! അത് മുഖത്തിടാൻ മാത്രമല്ല.. പൗഡറിന്റെ നിങ്ങൾക്കറിയാത്ത ഉപയോഗങ്ങൾ, 6 കിടിലൻ ടിപ്സ് കണ്ടു നോക്കൂ.!! Tricks using expired powder Malayalam

Tricks using expired powder Malayalam : നമ്മുടെ നിത്യജീവിതത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കൾക്കും ഒരു ഉപയോഗം മാത്രമല്ല ഉള്ളത്. അവ വേറെ വ്യത്യസ്തങ്ങളായ കാര്യങ്ങൾക്കായി ഉപയോഗിക്കാം എന്ന കാര്യം ഒട്ടുമിക്ക ആളുകൾക്കും അറിയുകയില്ല. നമുക്കെല്ലാം വളരെയധികം ഉപകാരപ്രദമായ ഒരുപാട് ടിപ്പുകൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. അത്തരത്തിൽ എല്ലാ വീട്ടമ്മമാർക്കും ഏറെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം.

ആദ്യത്തേത് പച്ചമുളക് മുറിച്ചു കഴിഞ്ഞാൽ എല്ലാരുടെയും കയ്യുകളിൽ എരിച്ചിലും പുകച്ചിലും എല്ലാം അനുഭവപ്പെടാറുണ്ട്. ഇത് ഒഴിവാക്കാൻ ഒരു ബൗളിൽ കുറച്ചു പാൽ എടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം എടുത്ത് കയ്യ് കഴുകിയാൽ മതി. തണുത്ത പാലും വെള്ളവും എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുത്തത് പൗഡർ ഉപയോഗിച്ചുള്ള ഒരു കിടിലൻ പാക്ക് ആണ്. ഇത് തയ്യാറാക്കുന്നതിനായി ഒരുപാത്രത്തിൽ കുറച്ചു പൌഡർ

എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി, കാൽ ടീസ്പൂൺ നാടൻ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ നാടൻ മഞ്ഞൾപൊടി തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് കയ്യിലും മുഖത്തും തേച്ചുപിടിപ്പിക്കുകയാണെങ്കിൽ ചുളിവ് മാറ്റുന്നതിനും നല്ലതുപോലെ വെട്ടിത്തിളങ്ങാനും വളരെയധികം സഹായകമാണ്. മറ്റൊരു ടിപ്പ് നമ്മുടെ എല്ലാവരുടെയും വീടുകളിൽ പൌഡർ ഉപയോഗിക്കാറുണ്ട്. തീയതി കഴിഞ്ഞാൽ പൌഡർ

എല്ലാവരും കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഡേറ്റ് കഴിഞ്ഞ പൗഡർ ആരും കളയേണ്ട ഇത് ബാത്റൂമിലും ക്ലോസെറ്റിലുമെല്ലാം തൂവി കൊടുക്കുകയാണെങ്കിൽ നല്ലൊരു സുഗന്ധം നിലനിൽക്കുന്നതിന് വളരെയധികം സഹായിക്കും. ഈ ടിപ്പുകൾ എല്ലാം നിങ്ങളും വീടുകളിൽ പരീക്ഷിച്ചു നോക്കൂ.. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Thoufeeq Kitchen

Comments are closed.