കർക്കിടകം സ്പെഷ്യൽ മരുന്ന് ഉണ്ട ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌

 • Ingredients:
 • മട്ട അരി(Matta Rice) -ഒരു കപ്പ്
 • ഞവര അരി(Njavara Rice) -അര കപ്പ്
 • മുതിര(Hores gram) -അര കപ്പ്
 • ഉലുവ(Fenugreek) -അര കപ്പ്
 • ചതകുപ്പ(Dill) -കാൽ കപ്പ്
 • അയമോദകം(Ajwain) -കാൽ കപ്പ്
 • ആശാളി(Garden cress) -കാൽ കപ്പ്
 • എള്ള്(Sesame seeds) -കാൽ കപ്പ്
 • ജീരകം(Cumin seeds) -കാൽ കപ്പ്
 • ചുക്ക്(Dried ginger) -ഒരു കഷ്ണം
 • ഏലക്ക(Cardamom) -പത്തെണ്ണം
 • Grated coconut -മൂന്ന് കപ്പ്
 • ശർക്കര(Jaggery) -അര കിലോഗ്രാം

ഇപ്പോൾ കർക്കിടക മാസം തുടങ്ങിയിരിക്കുന്ന ഒരു സമയമാണ്. മഴയെല്ലാം നല്ലതുപോലെ കനത്തുപെയ്യുന്ന ഈ മാസങ്ങളിൽ നമ്മുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായുള്ള പല ആയുർവേദ വിഭവങ്ങളും തയ്യാറാക്കി കഴിക്കുവരുണ്ട്. അത്തരത്തിൽ ഉള്ള മരുന്ന് കഞ്ഞി പോലെ തന്നെ നമ്മുടെ പ്രധിരോധ ശേഷി വർദ്ധിപ്പിക്കുവാനും ആരോഗ്യം വീണ്ടെടുക്കുവാനും സഹായിക്കുന്ന ഒന്നാണ് മരുന്ന് ഉണ്ട്.

തയ്യാറാക്കുന്ന വിധം വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Homemade by Remya Surjith എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.