തക്കാളി കൊണ്ട് ഇങ്ങിനെയൊരു സൂത്രം ആരും അറിയാതെ പോകല്ലേ.. ഒന്ന് കണ്ടു നോക്കൂ .!! Thakkalichoru Recipe

“തക്കാളി കൊണ്ട് ഇങ്ങിനെയൊരു സൂത്രം ആരും അറിയാതെ പോകല്ലേ.. ഒന്ന് കണ്ടു നോക്കൂ 👌👌” എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം” നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടിപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ..

തക്കാളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി തക്കാളി ചെറുതായി വരഞ്ഞെടുത്ത ശേഷം പുട്ടുംകുറ്റിയിലിട്ട് വേവിച്ചെടുക്കുക. തക്കാളി വെള്ളത്തിലിട്ട് വേവിച്ചെടുക്കരുത്. തക്കാളി തൊലിയെല്ലാം കളഞ്ഞെടുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. സവാള, വെളുത്തുള്ളി, പച്ചമുളക് തുടങ്ങിയവ ചോപ്പ് ചെയ്തെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക്

കടുക് പൊട്ടിച്ചെടുത്ത ശേഷം ഉഴുന്ന് പരിപ്പ്, തുവരപ്പരിപ്പ്, വറ്റൽമുളക് തുടങ്ങിയവ ഇടുക. ഇതിലേക്ക് ചോപ്പ് ചെയ്തു വെച്ച സവാളയുടെ മിക്സ് ഇട്ടശേഷം നല്ലതുപോലെ വഴറ്റിയെടുക്കാം. വഴണ്ട് വന്ന ശേഷം മസാലപ്പൊടികൾ ചേർക്കാവുന്നതാണ്. ഇതിലേക്ക് നേരത്തെ അരച്ച് വെച്ച തക്കാളി പേസ്റ്റ് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ശേഷം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.