1 ഉള്ളി, 1 തക്കാളി മതി , 2 ദിവസം ഊണ് കഴിക്കാൻ ഇത് മതി അടിപൊളി സ്വദിൽ ഒരു കറി .!! Tomato onion curry recipe Malayalam

Tomato onion curry recipe malayalam.!!! വളരെ രുചികരമായ ഒരു കറി ഉണ്ടാക്കാം ഈ കറി മാത്രം മതി രണ്ടു ദിവസം ഊണ് കഴിക്കാൻ ആയിട്ട് രണ്ടേ രണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന നല്ലൊരു വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പെട്ടെന്ന് തയ്യാറാക്കാവുന്ന വേറെ പച്ചക്കറി ഒന്നും ആവശ്യമില്ലാതെ നല്ലൊരു വിഭവമാണിത്.സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ

ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ശേഷം ഇതിലേക്ക് തക്കാളി നീളത്തിലൊരു ചെറുത് നന്നായിട്ട് വഴറ്റിയെടുക്കുക. വഴറ്റിക്കഴിഞ്ഞാൽ അതിലേക്ക് മുളകുപൊടിയും, മഞ്ഞൾപ്പൊടി, കാശ്മീരി ചില്ലി, വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം പുളി പിഴിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.

വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക. തിളച്ചു കുറുകി വരണം. കുറച്ചു കറിവേപ്പില കൂടെ അതിലേക്ക് ചേർത്തുകൊടുത്ത വീണ്ടും തിളപ്പിക്കുക വളരെ രുചികരമായ ഈ ഒരു കറി ഇത് മാത്രം മതി ചോറിന്റെ കൂടെ കുഴച്ചു കഴിക്കാൻ വളരെ ടേസ്റ്റിയും രുചികരവുമാണ് ഈ ഒരു വിഭവം.വേറെ പച്ചക്കറി ഇല്ലാതെ തന്നെ നമുക്ക് ഒരു ഉള്ളിയും ഒരു സവാളയും കൊണ്ട് നല്ലൊരു

കറി തയ്യാറാക്കി എടുക്കാം. എരിവും പുളിയും ഒക്കെ ചേർന്നിട്ടുള്ള നല്ല ഫ്ലേവർ ഉള്ള ഒരു കറിയാണ് ഈ കറി തയ്യാറാക്കാൻ അധികം സമയം എടുക്കുകയും ഇല്ല എല്ലാവർക്കും ഇഷ്ടപ്പെടും ചെയ്യും കഞ്ഞിയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ രുചികരമാണ്.തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Dians kannur kitchen

Comments are closed.