
ഈ ഒരു ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു കിടിലൻ മാജിക് Tomato Cultivation Using Tablets
Tomato Cultivation Using Tablets : ഈ ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും.. തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം” പച്ചക്കറികൾ വിഷമയമാകുകയും വില കൂടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഒട്ടുമിക്ക ആളുകളും. വിഷരഹിതമായ പച്ചക്കറി കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിന് നിർബന്ധിതരാകുന്നു.
നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എല്ലാദിവസവും ഇവയുടെ ആവശ്യം വരാറില്ല എങ്കിലും അത്യാവശ്യ പച്ചക്കറി ഇനങ്ങളിൽ പ്രധാനിയാണ് തക്കാളി എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ.. ഏതു ആളുകൾക്കും തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് തക്കാളി കൃഷി. ഒട്ടുമിക്ക ആളുകളും കൃഷി ചെയ്യുവാൻ ആഗ്രഹിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന വിളകളിൽ പ്രധാനിയാണ് തക്കാളി.
വളരെ നിഷ്പ്രയാസം നമ്മുടെ വീടുകളിൽ ചെയ്യാവുന്ന തക്കാളി കൃഷിക്ക് അമിതമായ ചിലവോ കഠിനാധ്വാനമോ ആവശ്യമില്ല എന്നത് തന്നെയാണ് മറ്റൊരു കാര്യം. കൃത്യമായ പരിചരണവും കൃഷിയെ കുറിച്ചുള്ള അറിവും ഉണ്ട് എങ്കിൽ തുടക്കകാർക്കും ഏതു പ്രായക്കാർക്കും തക്കാളി കൃഷി ചെയ്യാം.. നമ്മുടെ വീടുകളിൽ തീയതി കഴിഞ്ഞതോ ആവശ്യമില്ലാത്തതോ ആയ ഗുളിക ഉണ്ടെങ്കിൽ തക്കാളിക്കൃഷി പൊടിപൊടിക്കും.
കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tomato Cultivation Using Tablets Video Credit : PRS Kitchen
Tomato Cultivation Using Tablets
Seed Selection:
Choose trusted varieties such as Sakthi, Mukthi, Anagha, Pusa Ruby, Arka Shreshta, or heirloom types like cherry or plum tomatoes for best results. Avoid using seeds from market-bought tomatoes, as these may not thrive or yield well.
Soil Preparation:
Use loose, well-draining soil with a mix of compost, cow dung, or organic manure. Ideal soil pH is between 6.0 and 6.8. For containers, combine cocopeat and compost for higher germination rates.
Seed Germination:
Sow seeds about 1/4 inch deep in small pots or trays, keep in a warm, shaded area, and mist lightly until seedlings emerge in 10–14 days.
Transplanting:
When seedlings reach 3 inches tall, move them to larger pots (at least 12″ wide) or grow bags. Maintain 45 cm distance between ground plants. Gradually expose young seedlings to outdoor conditions (hardening off) before permanent placement.
Sunlight and Watering:
Place plants where they get 6–8 hours of direct sun daily. Soil should be kept evenly moist; water daily in pots, and ensure good drainage to prevent root rot.
Fertilizer Application:
Mix nitrogen, phosphorus, and potassium into soil before sowing; repeat after 20–25 days, and then 2 months after planting. For organic methods, periodic addition of compost or manure is ideal.
Support and Care:
Provide sticks or support for taller varieties. Regularly prune and remove dead leaves for healthier growth.
Harvesting:
Pluck tomatoes when they turn red, soft, and are fully ripened. Frequent harvesting encourages continuous yield.
-
Pest and Disease Management
- Tomatoes are susceptible to viruses and bugs, so keep an eye out and use organic fungicides and companion plants like marigold or basil for natural protection
Comments are closed.