ഈ ഒരു ഐഡിയ ഇത്രേം നാളായിട്ടും അറിയാതെപോയല്ലോ ദൈവമേ 😱😱 വേഗം ഇതൊന്നു കണ്ടുനോക്കു 👌👌

ടോയ്‌ലെറ്റ് വൃത്തിയായിരിക്കുന്നതിനുള്ള ഈ ഒരു ഐഡിയ ഇത്രനാളായിട്ടും അറിയാതെ പോയല്ലോ.. തീർച്ചയായും ഇത് അറിയാതെ പോകല്ലേ.. ബാത്രൂം വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇന്ന് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഈ ഒരു വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.

ബാത്രൂം വൃത്തിയാക്കൽ ഏതൊരു വീട്ടമ്മയെ സംബന്ധിച്ചും വലിയൊരു തലവേദനയാണ്. ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു പണിയും ഇത് തന്നെയായിരിക്കും. സ്ഥിരമായി ഉപയോഗിക്കുന്നത് മൂലം വെള്ളവും സോപ്പും എണ്ണയും എല്ലാമായി ബാത്റൂമുകൾ പെട്ടെന്ന് തന്നെ വൃത്തികേടായി മാറിയിരിക്കും. ടോയ്ലറ്റ് അറ്റാച്ചഡ് ബാത്രൂം ആണെങ്കിൽ ടോയ്ലറ്റും പെട്ടെന്ന് തന്നെ വൃത്തികേടാകുന്നു.


ഇത്തരത്തിൽ ടോയ്‌ലെറ്റിൽ കാണപ്പെടുന്ന മഞ്ഞക്കറ പെട്ടെന്ന് തന്നെ വൃത്തിയാക്കുന്നതിനുള്ള ഒരു ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് ആവശ്യമായ സാധനങ്ങൾ നമ്മൾ പല്ലുതേക്കുന്ന പേസ്റ്റ്, ബേക്കിംഗ് സോഡ, വിനാഗിരി തുടങ്ങിയവയാണ്. ഇവ മൂന്നും നല്ലതുപോലെ മിക്സ് ചെയ്തശേഷം കയ്യിൽ ഗ്ലൗസ് ഉപയോഗിച്ചോ അതുമല്ലെങ്കിൽ ബ്രെഷ് ഉപയോഗിച്ചോ മഞ്ഞക്കറ ഉള്ള ഭാഗങ്ങളിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക.

കുറച്ചു കഴിഞ്ഞു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.