ഉറങ്ങാൻ പോകുന്നതിന് മുൻപ് വെളുത്തുള്ളി ടോയ്‌ലറ്റിൽ ഇതുപോലെ ചെയ്തു നോക്കൂ.. രാവിലെ ഉണരുമ്പോൾ കാണാം അദ്ഭുതം.!! Toilet Cleaning Tips Using Garlic Malayalam

Toilet Cleaning Tips Using Garlic Malayalam : അടിപിടിച്ച പാത്രങ്ങൾ എന്നും വീടമ്മമാരുടെ തലവേദനയാണ്. അടിപിടിച്ച കറ എളുപ്പത്തിൽ ഇങ്ങനെ കളയാം. ഏതു പാത്രത്തിലാണോ കറയുള്ളത് അതിൽ കുറച്ചു വെള്ളം വച്ചു ചൂടാക്കുക. അതിലേക് കുറച്ചു സോപ്പ് പൊടി ചേർത്ത് നന്നായി തിളപ്പിക്കുക. പൊടി ഒരുപാട് ചേർത്താൽ പതഞ്ഞു പുറത്ത് പോവും. കുറച്ചു പൊടി മതിയാവും. അവിടെത്തന്നെ നിന്ന് ഇളക്കിക്കിണ്ടിരിക്കണം. ശേഷം ഒരു സ്പൂൺ കൊണ്ട് ഉരച്ചു കറ

കളയാൻ ശ്രമിക്കുക. ബാക്കി ഉള്ള കറ ഒരു സ്ക്രബ് വെച്ച് ക്ലീൻ ചെയ്താൽ മതി നിങ്ങളുടെ പാത്രങ്ങൾ പഴയതുപോലെ തിളങ്ങും വെള്ളി ആഭരണങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ. അവ നിറം മങ്ങിയിട്ടുണ്ടെങ്കിൽ മങ്ങൽ മാറ്റി തിളക്കം കൊണ്ടുവരാൻ കുറച്ചു ടാൽകം പൗഡർ മാത്രം മതി എങ്കിലോ. ആഭരണങ്ങളുടെ മുകളിൽ ടാൾകം പൗഡർ ഇട്ട് കുറച്ചു നേരം വച്ചശേഷം ക്ലീൻ ചെയ്താൽ അവയുടെ തിളക്കം

Toilet Cleaning Tips Using Garlic

തിരിച്ചുവരും. രാവിലെ കിച്ചണിൽ പോവുമ്പോൾ അവിടെ നല്ല റിഫ്രഷിങ് സ്മെൽ ഉണ്ടെങ്കിൽ അന്നത്തെ ദിവസം ഫുൾ പോസിറ്റീവ് എനർജി കിട്ടും. തലേ ദിവസം രാത്രി ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് കംഫർട്ടും വെള്ളവും മിക്സ്‌ ചെയ്ത് കൗണ്ടർറ്റോപ്പിൽ സ്പ്രേ ചെയ്ത് തുടച്ചെടുത്താൽ രാവിലെ കിച്ചണിലോട്ട് വരുമ്പോൾ നല്ല സ്മെൽ ആയിരിക്കും. എണ്ണപിടിച്ചു നിറം മങ്ങിയ സ്വിച്ച് ബോർഡുകൾ നമ്മുടെ വീടുകളിലെ സ്ഥിരം

കാഴ്ചയാണ്. കുറച്ച് സുർക്ക എടുത്ത് കോട്ടൺ പാഡിൽ ആക്കി അതുകൊണ്ട് നന്നായി തുടച്ചാൽ ഏത് ഇളക്കാത്ത ചെളിയും പോവും. ഒന്ന് ട്രൈ ചെയ്ത് നോക്കു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nisha’s Magic World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.