ഇങ്ങനെ ചെയ്‌താൽ കമ്പി ഇടാതെ പല്ല് നേരെയാക്കാം.!! വരിയും നിരയും തെറ്റിയ പല്ല് നേരെയാക്കാൻ ഇനി എളുപ്പമാർഗം.!! to Straighten Teeth Without Braces
to Straighten Teeth Without Braces : ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരുടെയും പല്ല് കിളരുന്നത് ഒരു വലിയ പ്രശ്നം ആയി അനുഭവപ്പെടാറുണ്ട്. വരിയും നിരയും തെറ്റിയ പല്ല് നേരെയാക്കാൻ അധികവും ആളുകൾ നിർദേശിക്കുന്ന മാർഗം കമ്പി ഇടുക എന്നതാണ്. എന്നാൽ പലപ്പോഴും ഇത് ഫലപ്രദമായി പ്രായോഗികം ആകണമെന്നില്ല. കമ്പി ഇടുമ്പോൾ ആദ്യത്തെ ഒരാഴ്ച നല്ല വേദന
അനുഭവപ്പെടുന്നതും ആഹാരവും മറ്റും കഴിക്കുവാനുള്ള ബുദ്ധിമുട്ടും പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കാറ് ഉണ്ട്. മാത്രവുമല്ല മാസം തോറും കമ്പി മുറുക്കേണ്ടതും അത്യാവശ്യമായി വരാറുണ്ട്. ആശുപത്രികളിൽ കയറി ഇറങ്ങുകയും വായുടെ ഉൾഭാഗം പൊട്ടുകയും ചെയ്യുന്നതൊക്കെ കമ്പിയിടുന്നത് പ്രതികൂലമായി ബാധിക്കുമ്പോൾ ഇതിൽനിന്നെല്ലാം രക്ഷനേടി കൊണ്ടുതന്നെ പല്ല് നേരെയാക്കാൻ
ഉള്ള എളുപ്പ മാർഗ്ഗത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അലൈൻ എന്നാണ് ഈ ട്രീറ്റ്മെന്റിന്റെ പേര്. ഏത് പ്രായക്കാർക്കും അനായാസം ഉപയോഗപ്രദം ആകുന്ന ഒരു ട്രീറ്റ്മെൻറ് ആണ് അലൈൻ. ആദ്യ ഒരാഴ്ച മാത്രം ഡോക്ടർമാരുടെ ട്രീറ്റ്മെൻറ് നേടിയ ശേഷം പിന്നീട് രോഗിക്ക് തന്നെ ട്രീറ്റ്മെൻറ് തുടരാവുന്നതാണ്. മാത്രവുമല്ല കമ്പി ഇടുന്നതിന്റെ ദോഷങ്ങൾ പലതും അലൈൻ ചെയ്യുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കും.
വേദന തീരെ ഇല്ലെന്നത് മാത്രമല്ല പല്ല് നേരെ ആകുന്നതിനുള്ള ട്രീറ്റ്മെൻറ് നമ്മൾ എടുത്തിട്ടുണ്ടെന്ന് മറ്റുള്ളവർക്ക് അറിയാത്ത രീതിയിലാണ് ഇത് ചെയ്യുന്നത്. എങ്ങനെയാണ് എന്നും കൂടുതൽ വിവരങ്ങളും വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ലൈക് ഷെയർ ചെയ്യാനും മറക്കരുത്. L bug media
Comments are closed.