ഈ 3 മണ്ടത്തരങ്ങൾ ഫോണിൽ ചെയ്യുന്നത് കൊണ്ടാണ് സ്റ്റോറേജ് ഫുൾ ആകുന്നത്.. ഫോണിൽ ഈ തെറ്റ് ഒഴിവാക്കിയാൽ സ്റ്റോറേജ് ഫുൾ ആവില്ല.!!

ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫോൺ ഉപയോഗിക്കുന്നവരായിരിക്കും. ഇന്നത്തെ ഈ ഒരു കോവിഡ് മഹാവ്യാധിയുടെ വരവ് ഒട്ടുമിക്ക കാര്യങ്ങളും ക്ലാസുകൾ വരെ ഓൺലൈൻ ആയ സാഹചര്യത്തിൽ മിക്ക ആളുകളും ഫോൺ കൊണ്ട് നടക്കുന്നവരായിരിക്കും.

ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകുന്നത്. ഏതെങ്കിലും ആപ്പുകളോ അതുമല്ലെങ്കിൽ നല്ല വീഡിയോ എല്ലാം നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോഴായിരിക്കും ഫോണിൽ സ്‌പേസ് ഇല്ല എന്ന് നമ്മൾ കാണുന്നത് തന്നെ. നമ്മളിൽ പലരും ഫോണിൽ ചെയ്യുന്ന ചെറിയ ഒരു തെറ്റ് മൂലമാണ് ഇത്തരത്തിൽ ഫോണിലെ സ്റ്റോറേജ് ഫുൾ ആകുന്നത്.

അതെന്താണെന്നു പരിചയപ്പെടാം. പല തരത്തിലുള്ള ആപുകൾ നമ്മൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ആവശ്യമില്ലാത്തവ അൺഇൻസ്റ്റാൾ ചെയ്യുന്നതും നമ്മുടെ ഒരു പതിവ് തന്നെയാണ്. എന്നാൽ അൺഇൻസ്റ്റാൾ എന്ന ഓപ്ഷൻ മാത്രം ചെയ്യുകയാണെങ്കിൽ നമ്മുടെ ഫോണിൽ നിന്നും ഈ ഒരു വീഡിയോ ഡിലീറ്റ് ആയി പോയിട്ടുണ്ടായിരിക്കുകയില്ല. അതിനു വേണ്ടി ചെയ്യേണ്ടത് എന്ത് എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Azzi Adoor എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.