ഇനി Bleach , Chlorine ഒന്നും വേണ്ട.!! തുണികളിലെ കരിമ്പൻ കളയാൻ ഇത് മാത്രം മതി 👌👌 കിടിലൻ ടിപ്പ്, അറിയാതെ പോയല്ലോ ഇതെല്ലാം.!!

“ഇനി Bleach , Chlorine ഒന്നും വേണ്ട.!! തുണികളിലെ കരിമ്പൻ കളയാൻ ഇത് മാത്രം മതി 👌👌 കിടിലൻ ടിപ്പ്, അറിയാതെ പോയല്ലോ ഇതെല്ലാം” സാധാരണ നമ്മുടെ വസ്ത്രങ്ങളിലെല്ലാം കരിമ്പൻ കുത്തുകയാണെങ്കിൽ ആ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയാണ് ഒട്ടുമിക്ക ആളുകളുടെയും പതിവ്. ഒരിനം വൈറസുകളാണ് ഇത്തരം കരിമ്പൻ കുത്തുകൾ. ഇവ നമ്മുടെ വസ്ത്രങ്ങളെ വൃത്തികേടാക്കുമെന്ന് മാത്രമല്ല ഒരു വസ്ത്രത്തിൽ നിന്നും

മറ്റു വസ്ത്രങ്ങളിലേക്ക് പടർന്ന് പിടിക്കുകയും ചെയ്യും. കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. എന്നാൽ ഇനി മുതൽ ഇത്തരം വസ്ത്രങ്ങൾ നിങ്ങളാരും കളയേണ്ട. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്. നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി. അത് എന്താണെന്നു നോക്കാം.

കൂടാതെ വസ്ത്രങ്ങളിലെ തുരുമ്പിന്റെ കറകൾ കളയുവാനും ഇത് ഉപകാരപ്രദമാണ്. ഇതിനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ വൈറ്റ് വിനെഗറും ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് കരിമ്പൻ ഉള്ള ഭാഗങ്ങളിൽ ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചുപിടിപ്പിച്ച ശേഷം പത്തുമിനിറ്റ് വെക്കുക. അതിനുശേഷം 1/2 ടീ സ്പൂൺ ബേക്കിംഗ് സോഡഇതിനു മുകളിൽ തേച്ചു പിടിപ്പിക്കണം. അഞ്ചുമിനിറ്റ് കൊണ്ട് തന്നെ വ്യത്യാസം കാണാം.

കൂടുതൽ അറിയുവൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.