വയർ കുറക്കാൻ എളുപ്പമാർഗം.. അടി വയറ്റിലെ കൊഴുപ്പ് പൂർണമായി മാറാൻ ഇങ്ങനെ ചെയ്ത് നോക്കൂ.!! to remove belly fat

വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ്. അടിവയറ്റിലെ കൊഴുപ്പ് ഏവരെയും അലട്ടാറുണ്ട്. വെയ്റ്റ് ലോസിന്‌ വേണ്ടി ഒട്ടുമിക്ക ആളുകളും പല തരത്തിലുള്ള മാര്ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ എല്ലാ ഭാഗങ്ങളിലെ കൊഴുപ്പ് കുറഞ്ഞാലും വയറ്റിലെ കൊഴുപ്പ് എന്ത് ചെയ്താലും കുറയാറില്ല. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയും.

ഇതിനുള്ള ഏറ്റവും നല്ല മെത്തേഡ് എന്ന് പറയുന്നത്, രാവിലെ ഭക്ഷണം കഴിക്കുന്നു, ഉച്ചക്ക് ഭക്ഷണം കഴിക്കുന്നു, എന്നാൽ രാത്രി ഭക്ഷണം ഒഴിവാക്കി വെള്ളം കുടിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വയറ്റിലെ കൊഴുപ്പ് കുറക്കുവാൻ വളരെ എളുപ്പമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ഈ ഒരു രീതി ചെയ്യുന്നതിന് മുൻപ് പല തരത്തിലുള്ള ടെസ്റ്റുകളും ചെയ്യേണ്ടതുണ്ട്. യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പ് വരുത്തുക.

അതുപോലെ തന്നെ രാത്രി നേരം വൈകി കിടക്കുക നേരം വൈകി എഴുന്നേൽക്കുക, വ്യത്യസ്തമായ സമയങ്ങളിൽ കിടക്കുക ഇതെല്ലം ഒഴിവാക്കി കൃത്യമായ ചിട്ട പാലിക്കേണ്ടത് അത്യാവശ്യമാണ്. പല കാരണങ്ങളാൽ ബെല്ലി ഫാറ്റ് അല്ലെങ്കിൽ കൊഴുപ്പ് കൂടാവുന്നതാണ്. അത് ഏതെന്നു മനസിക്കേണ്ടതും അത്യാവശ്യമാണ്. അമിതമായ ഹോർമോൺ ചെയ്ഞ്ചിന്റെ ഭാഗമായും വ്യത്യസ്തമായ ജീവിതശൈലിയും അടിവയറ്റിലെ കൊഴുപ്പ് കൂട്ടാം.

വയറ്റിലെ കൊഴുപ്പ് കൂടുന്ന അവസ്ഥ അബ്‌ഡോമിനൽ ഒബീസിറ്റി, സെൻട്രൽ ഒബീസിറ്റി എന്നിങ്ങനെ പേരുകളിൽ ആണ് അറിയപ്പെടുന്നത്. ശ്രദ്ധിച്ചില്ല എങ്കിൽ ഹൃദ്രോഗത്തിന് വരെ കാരണമാകുന്ന ഒരു അവസ്ഥയാണ്. പല തരത്തിലുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നതും കൊഴുപ്പ് കുറക്കുവാൻ സഹായകമാണ്. അവയിൽ ചിലതാണ് ഗ്രീൻ ടീ, കാഫീൻ തുടങ്ങിയവ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit :

Comments are closed.