അടിവയറ്റിലെ കൊഴുപ്പ് കളയാൻ ഇതിലും നല്ല മാർഗം വേറെ ഇല്ല.. വ്യായാമം ഇല്ലാതെ അടിവയറ്റിലെ കൊഴുപ്പ് മാറ്റാൻ കിടിലൻ ടിപ്പ്.!! To reduce belly fat without exercise

“അടിവയറ്റിലെ കൊഴുപ്പ് കളയാൻ ഇതിലും നല്ല മാർഗം വേറെ ഇല്ല.. വ്യായാമം ഇല്ലാതെ അടിവയറ്റിലെ കൊഴുപ്പ് മാറ്റാൻ കിടിലൻ ടിപ്പ്” നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി പല തരത്തിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ധാരാളം സസ്യങ്ങൾ ഉണ്ട്. ഒരുകാലത്തു നമ്മുടെ പൂർവികർ പല വിധ അസുഖങ്ങൾക്കും ഉള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള സസ്യങ്ങളെ ആയിരുന്നു.

ഗൗരവം ഏറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളു. ഇന്നത്തെ മിക്ക ആളുകൾക്കും ഔഷധസസ്യങ്ങളെ കുറിച്ച് അറിയില്ല. അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് മണിത്തക്കാളി. കറുത്ത നിറത്തിൽ കുരുമുളകിനേക്കാൾ കുറച്ചു വലിപ്പത്തിൽ കാണപ്പെടുന്ന ഈ കായ്കൾ ഒട്ടുമിക്ക ആളുകളും കണ്ടിട്ടുണ്ടാകും. ഇത് കറിവെക്കുന്നവരും നിരവധിയായിരിക്കും.

ഹൃദ്രോഗത്തിനും വായിലും വയറ്റിലും ഉണ്ടാകുന്ന അൾസറിനെ പ്രതിരോധിക്കുവാനും ഇത് മികച്ചതാണ്. കൂടാതെ അടിവയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയുന്നതിനും ഈ കായ ഉപയോഗിക്കാറുണ്ട്. വയറ്റിലെ കൊഴുപ്പ് മാറുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും വായ്പുണ്ണ് മാറ്റുന്നതിനുമുള്ള ഒരു സൂപ് നമുക്ക് തയ്യാറാക്കാം. ഇതിനായി മണിത്തക്കാളിയുടെ ഇല എടുക്കുക. ഒരു പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളം തിളപ്പിക്കുക..

ഇതിലേക്ക് മണിത്തക്കാളിയുടെ ഇല, ചുവന്നുള്ളി, നല്ല ജീരകം തുടങ്ങിയവ ഇട്ട് ഇളക്കി ലോ ഫ്ലെയ്മിൽ അഞ്ചു മിനിറ്റ് ഇടുക. ഒരു സ്പൂൺ തേങ്ങാപാൽ തയ്യാറാക്കുക. ഇതിലേക്ക് ഇല ഇട്ടു തിളപ്പിച്ച മിശ്രിതം ഒഴിച്ച് ചൂടിനനുസരിച്ചു രണ്ടു നേരം കുടിക്കുക. ഈ രീതിയിൽ ഇരുപത്തൊന്ന് ദിവസം ചെയ്യുകയാണെങ്കിൽ വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit : PRS Kitchen

Rate this post

Comments are closed.