വെറും 2 മിനിറ്റിൽ യീസ്റ്റ് വീട്ടിലുണ്ടാക്കാം.. ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.!! To make homemade yeast Malayalam

നമ്മുടെ ആഹാര പദാർത്ഥങ്ങളിൽ മിക്കതിലും ചേർക്കുന്ന ഒന്നാണ് യീസ്റ്റ്. പ്രത്യേകിച്ച് പലഹാരങ്ങളിൽ. എന്നാൽ കടകളിൽ നിന്നും വാങ്ങുന്നതിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ പലരും ഇത് ഉപയോഗിക്കാൻ ഒരുപാട് കാണിക്കുന്നുണ്ട്.

യാതൊരു മായവും ചേർക്കാതെ യീസ്റ്റ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇളം ചൂടുള്ള വെള്ളം എടുത്ത് അതിലേക്ക് പഞ്ചസാര ചേർത്തു നല്ലതുപോലെ ലയിപ്പിക്കുക. ഇതിലേക്ക് തേൻ ചേർക്കണം. ഒരു പാത്രത്തിൽ മൈദാ എടുത്തു അതിലേക്ക് തൈര് ചേർക്കുക.

പുളിയുള്ള തൈര് എടുക്കുന്നതാണ് ഏറ്റവും നല്ലത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.