10 പൈസ ചിലവ് ഇല്ലാതെ Mop ഉണ്ടാക്കാം.. തറ തുടക്കാൻ ഇനി മോപ്പ് വാങ്ങി കാശ് കളയേണ്ട.. അതെ മോഡലിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം 10 പൈസ ചിലവും ഇല്ല.!!

“10 പൈസ ചിലവ് ഇല്ലാതെ Mop ഉണ്ടാക്കാം.. തറ തുടക്കാൻ ഇനി മോപ്പ് വാങ്ങി കാശ് കളയേണ്ട.. അതെ മോഡലിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം 10 പൈസ ചിലവും ഇല്ല” അടുക്കള ജോലികൾ വീട്ടമ്മയെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടുള്ള പണി തന്നെയാണ്. വീട്ടമ്മമാരുടെ ജോലികൾ എളുപ്പത്തിൽ തീർക്കുന്നതിന് നല്ല കുറച്ചു ടിപ്പുകൾ കൂടിയേ തീരു.. അത്തരത്തിൽ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ടിപ്പുകൾ ആണ്

ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മൾ സാധാരണ തറ തുടക്കുന്നതിനായി മോപ്പ് കടയിൽ നിന്നും വാങ്ങുകയോ അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു തുണി ഉപയോഗിച്ച് കുനിഞ്ഞു നിന്ന് തറ തുടക്കുകയോ എല്ലാമാണ് ചെയ്യാറുള്ളത്. എന്നാൽ കുനിഞ്ഞു നിന്ന് തറ തുടക്കുന്നത് എല്ലാവര്ക്കും എളുപ്പമുള്ള കാര്യമല്ലല്ലോ? കൂടാതെ മോപ്പ് വാങ്ങാൻ പണം കളയുകയും വേണം. എന്നാൽ ഇനി മുതൽ തറ തുടക്കാൻ മോപ്പ് വാങ്ങി കാശു കളയേണ്ട,

മാത്രമല്ല കുനിഞ്ഞു നിന്ന് തറ തുടച്ചു നടുവും കളയണ്ട. തറ തുടക്കുന്നതിനായി ഒരുഗ്രൻ മോപ്പ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിനായി ഒരു രൂപ പോലും ചിലവാക്കേണ്ടതും ഇല്ല. കടയിൽ നിന്നും വാങ്ങാതെ ഒട്ടും പൈസ ചെലവാക്കാതെ എങ്ങനെയാണ് മോപ്പ് ഉണ്ടാക്കുന്നത് എന്ന് അറിയുവാൻ വീഡിയോ കാണൂ.. തീർച്ചയായും നിങ്ങളും വീടുകളിൽ ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Smile with Lubina Nadeer എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.