തേങ്ങാ ചിരണ്ടാൻ ചിരവ വേണ്ട.. ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല.!!

“തേങ്ങാ ചിരണ്ടാൻ ചിരവ വേണ്ട.. ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല” നമ്മൾ കേരളീയരുടെ ഭക്ഷണവിഭവങ്ങളിൽ തേങ്ങക്കുള്ള പ്രാധാന്യം വളരെ വലുതാണ്. കേരവൃക്ഷങ്ങളുടെ നാടായ നമ്മുടെ ഈ കേരളത്തിൽ നമ്മുടെ വിഭവങ്ങളിൽ ഒഴിച്ച് കൂടനാകാത്ത ഒന്ന് തന്നെയാണ് തേങ്ങാ. ഒട്ടുമിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവ തന്നെയാണ് തേങ്ങാ എന്ന് പറയാം.

തോരനിലും പല തരത്തിലുള്ള പലഹാരങ്ങൾ തയ്യാറാക്കുവാനും നോൺ വെജ് വിഭവങ്ങളിൽ വരെ തേങ്ങാ ഉപയോഗിക്കറുണ്ട്. ഒട്ടുമിക്ക ആളുകൾക്കും തേങ്ങാ ചിരകാൻ മടിയായിരിക്കും. തേങ്ങാ എളുപ്പത്തിൽ ചിരണ്ടി എടുക്കുന്നത് എങ്ങനെ എന്നും കൂടുതൽ കാലം എങ്ങനെയാണ് തേങ്ങാ കേടുകൂടാതെ സൂക്ഷിക്കുന്നത് എന്നും നമുക്കിവിടെ പരിചയപ്പെടാം. ഒരു വര്ഷം വരെ ഈ ഒരു രീതി ചെയ്‌താൽ കേടാകാതെ ഇരിക്കും.

നല്ല മൂത്ത തേങ്ങാ വേണം ഇതിനായി എടുക്കുവാൻ. വിളയാത്ത തേങ്ങാ ആണെങ്കിൽ പെട്ടെന്ന് തന്നെ കേടായിപ്പോകും. തേങ്ങാ ഉടച്ചശേഷം ഒരു കുക്കറിൽ വെച്ച് ചിരട്ട മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ച് വാഷറും വിസിലും മാറ്റിവെച്ചു കുക്കറിന്റെ മൂടി ഉപയോഗിച്ച് മൂടുക. ഒന്ന് തിളപ്പിച്ചശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. തേങ്ങാ തണുത്തശേഷം ചിരട്ടയിൽ നിന്നും എളുപ്പത്തിൽ അടർത്തിയെടുക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി CURRY with AMMA എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.