ഒരു കുഞ്ഞു കമ്പു മതി റോസ് ചെടി കാടു പോലെ വളർത്താനും നിറയെ പൂക്കൾ ഉണ്ടാകുവാനും..റോസ് ചെടി കാടുപോലെ വളർത്താൻ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ.!!

“ഒരു കുഞ്ഞു കമ്പു മതി റോസ് ചെടി കാടു പോലെ വളർത്താനും നിറയെ പൂക്കൾ ഉണ്ടാകുവാനും..റോസ് ചെടി കാടുപോലെ വളർത്താൻ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.

അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും പ്രിയം റോസിനോടാണ്. ഒരു കുഞ്ഞു കമ്പു കിട്ടിയാൽ പോലും അത് വീട്ടിൽ കൊണ്ട് വന്നു നട്ടുപിടിപ്പിക്കുവാൻ ഒട്ടുമിക്ക ആളുകളും ശ്രമിക്കാറുണ്ട്. ബൊക്കെയിൽ നിന്നും മറ്റും കിട്ടുന്ന കുഞ്ഞു കമ്പു പോലും വളരെ എളുപ്പത്തിൽ നമുക്ക് വേര് പിടിപ്പിക്കാവുന്നതാണ്,

അതിനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ആദ്യം തന്നെ നമ്മുടെ കയ്യിലുള്ള റോസ് കമ്പുകൾ ചെരിച്ചു വെട്ടിയെടുക്കുക. ഇലകൾ ഉണ്ടെങ്കിൽ എല്ലാം കട്ട് ചെയ്ത് മാറ്റാവുന്നതാണ്. ഇത് ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിൽ മുപ്പത് മിനിറ്റ് വെക്കുക. അതിനുശേഷം മണ്ണിൽ നടാവുന്നതാണ്. റൂട്ടിംഗ് ഹോർമോൺ ഉണ്ടെങ്കിൽ അതിൽ മുക്കിയശേഷം നടുന്നത് പെട്ടെന്ന് വേരുപിടിപ്പിക്കുവാൻ സഹായിക്കും. റൂട്ടിംഗ് ഹോർമോൺ ആയി

തേൻ, കറ്റാർവാഴ ജെൽ, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഉപയോഗിക്കാം. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.