പയർ ഇഷ്ടം പോലെ പിടിക്കാൻ ആദ്യം മുതൽ അവസാനം വരെ.. ഇതുപോലെ ചെയ്താൽ പയറിൽ നൂറു മേനി വിളവ്.!! to grow long beans | Payar Krishi | Agriculture

ഏതു കാലത്തും കൃഷി ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ് പയർ എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ? എന്നിരുന്നാലും പയറിൽ ഉണ്ടാകുന്ന കീടബാധ പയർ കൃഷി ചെയ്യുന്നതിൽ നിന്നും എല്ലാവരെയും പിന്തിരിപ്പിക്കുന്നത്. ഒട്ടുമിക്ക ആളുകളുടെയും ഏറ്റവും പ്രിയപ്പെട്ട വിഭവം തന്നെയാണ് ഇത്. പയർ വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കും എന്നത് കൊണ്ട് തന്നെ തുടക്കക്കാർ പോലും ഇതിന് ശ്രമിക്കാറുണ്ട്.

ഓണം, വിഷു മറ്റാഘോഷ വേളകളിൽ ഇവയ്ക്കുള്ള ഡിമാൻഡ് വളരെയധികം കൂടുന്നത് കൊണ്ട് തന്നെ ഇവയുടെ വിലയും വർധിക്കും. മാത്രവുമല്ല ഡിമാൻഡ് വർധനക്കനുസരിച്ചു മാർക്കറ്റിൽ എത്തുന്ന ഈ പച്ചക്കറി ധാരാളം വിഷം അടിച്ചെത്തുന്നവയും ആയിരിക്കും. ഇടവിളയായും കൃഷി ചെയ്യാവുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ എങ്ങനെയാണ് നമ്മുടെ വീടുകളിൽ പയർ കൃഷി ചെയ്യുന്നത് എന്ന് നമുക്ക് പരിചയപ്പെട്ടാലോ?

പയർ കൃഷി ചെയ്യുവാൻ ആദ്യം മണ്ണൊരുക്കണം. ഇതിനായി പകുതിയോളം കരിയില നിറക്കുക. ഇതിനു മുകളിലേക്ക് മണ്ണ് ഇട്ടുകൊടുക്കാം. വിത്ത് വേഗത്തിൽ മുളക്കുന്നതിനായി സ്യൂഡോമോണസ് ലായനിയിൽ ഇട്ടുവെക്കാവുന്നതാണ്. നല്ല ആരോഗ്യമുള്ള മികച്ച വിത്തുകൾ പാകുന്നതിനുവേണ്ടി തിരഞ്ഞെടുക്കുക എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പയർ കൃഷിയെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.