സവാള ഇത്രയും ഭീകരനായിരുന്നോ 😱😱 ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി.. 100% റിസൾട്ട്.!!

“സവാള ഇത്രയും ഭീകരനായിരുന്നോ 😱😱 ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി.. 100% റിസൾട്ട്” കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് വെള്ളീച്ചയുടെ ശല്യം. കൂടുതലായും മുളക്, തക്കാളി, വഴുതന തുടങ്ങിയ വിളകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വെള്ളീച്ചയെ പൂർണമായും തുരത്തുകയാണെങ്കിൽ മാത്രമേ നമുക്ക് നല്ല വിളവ് ലഭ്യമാകുകയുള്ളു.

വെള്ളീച്ചയെ തുരത്തുന്നതിനായി പല മാര്ഗങ്ങളും പരീക്ഷിച്ചു പരാജെയപ്പെട്ടവരാണോ നിങ്ങൾ.. എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ സൂത്രം. നമ്മുടെ വീട്ടിൽ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സവാള ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വെള്ളീച്ചയെ തുരത്തുവാൻ സാധിക്കും. സാധാരണ വെള്ളീച്ച ഒരു ചെടിയിൽ എത്തിക്കഴിഞ്ഞാൽ തുടക്കത്തിൽ തന്നെ നമുക്കത് കണ്ടുപിടിക്കുവാൻ സാധിക്കാറില്ല.

ചെടികളിൽ മുഴുവനായും വെള്ളീച്ച പടർന്ന ശേഷം ആയിരിക്കും നമ്മൾ അറിയുന്നത് തന്നെ. അതുകൊണ്ട് വെള്ളീച്ച ചെടികളിൽ എത്തിയ ശേഷം ഈ ജൈവകീടനാശിനി ഉപയോഗിക്കുന്നതിനേക്കാൾ ആഴ്ചയിൽ ഒരിക്കൽ ഇത് ചെടികളിൽ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഈ ഒരു ലായനി തയ്യാറാക്കുവാൻ സവാള കഷ്ണങ്ങളാക്കി മിക്സിയുടെ .ജാറിലിടുക. ഇതിലേക്ക് നാലു അല്ലി വെളുത്തുള്ളി, മഞ്ഞൾപൊടി തുടങ്ങിയവ ചേർത്ത് അരച്ചെടുക്കണം.

ഉള്ളിയുടെയും സവാളയും തൊലി കളയേണ്ട ആവശ്യമില്ല. ശേഷം ചെയ്യേണ്ടത് എന്തൊക്കെ എന്നറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.