വെള്ളീച്ചയെ നശിപ്പിക്കാൻ ഒരു പിടി ചോറ് മതി.. ഒരു പിടി ചോറ് ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് വെള്ളിച്ച തീർന്നു.!!

“വെള്ളീച്ചയെ നശിപ്പിക്കാൻ ഒരു പിടി ചോറ് മതി.. ഒരു പിടി ചോറ് ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് വെള്ളിച്ച തീർന്നു” കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് വെള്ളീച്ചയുടെ ശല്യം. കൂടുതലായും മുളക്, തക്കാളി, വഴുതന തുടങ്ങിയ വിളകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വെള്ളീച്ചയെ പൂർണമായും തുരത്തുകയാണെങ്കിൽ മാത്രമേ നമുക്ക് നല്ല വിളവ് ലഭ്യമാകുകയുള്ളു.

വെള്ളീച്ചയെ തുരത്താൻ നിരവധി മാര്ഗങ്ങള് ഉണ്ട്. അത്തരത്തിൽ ഒന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നമ്മുടെ വീട്ടിൽ ഉള്ള ചോറ് ഉണ്ടെകിൽ വളരെ എളുപ്പത്തിൽ തന്നെ വെള്ളീച്ചയെ തുരത്താവുന്നതാണ്. ഇതിനായി ഒരു പിടി ചോറ് മാത്രം മതി. ഇതിനായി ഒരു പിടി ചോറ് വെള്ളത്തിലിട്ടു കുറച്ചു സമയവും വെക്കുക. ഇത് നല്ലതുപോലെ പിഴിഞ്ഞെടുത്ത് അരിപ്പയിലൂടെ അരിച്ചെടുക്കണം.

ഇതിലേക്ക് ഒരു തുള്ളി മണ്ണെണ്ണ ചേർക്കുക. രണ്ടു ഇരട്ടി വെള്ളം ചേർത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ വെള്ളീച്ചയെ പൂർണമായും തുരത്തുവാൻ സാധിക്കും. മണ്ണെണ്ണയുടെ അളവ് കൂടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. മണ്ണെണ്ണയുടെ അളവ് കൂടുന്നത് ചെടികൾ നശിക്കുവാൻ കാരണമായേക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി …PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.